RACglobal Facebook ad: “റാക്കിന്റെ ഗുണഭോക്താക്കൾ ആരെല്ലാം?”

Ran for 70 days, from December 16, 2025 to February 24, 2026, the last day Crush saw it.
Run by RACglobal on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 1166950478982149
- Platforms
- Relaunches
- 0
- Niche
- AI & Software
Ad text
റാക്കിന്റെ ഗുണഭോക്താക്കൾ ആരെല്ലാം? നിക്ഷേപകർക്കും സംരംഭകർക്കും ഒരുപോലെ അവസരം! 300ൽ അധികം സ്റ്റാർട്ടപ്പുകളെ വളർത്താൻ ലക്ഷ്യമിടുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ Structured Startup Ecosystem-ത്തിന്റെ ഗുണഭോക്താക്കൾ ആരെല്ലാമാണ്, ഏത് തരം സംരഭകർക്കാണ് rac ൽ അവസരം ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് ഈ കുറിപ്പ്. RAC വെറുമൊരു ആക്സിലറേറ്റർ പ്രോഗ്രാമോ സ്റ്റാർട്ടപ്പ് മാളോ കോ-വർക്കിങ് സ്പേസോ അല്ല. നല്ല സാധ്യതയുള്ളതും പുരോഗമനോന്മുഖവുമായ തുടക്കക്കാർക്കും വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന സംരംഭങ്ങൾക്കും സ്ഥാപകർക്കും മുതൽക്കൂട്ടാകുന്ന ഒരു ഇക്കോസിസ്റ്റമാണ്. അതിന്റെ ഗുണഭോക്താക്കളെ പ്രധാനമായും 3 വിഭാഗഭായി കണക്കാക്കാം. 1. Early-Stage & Aspiring Founders മികച്ച ബിസിനസ് ആശയങ്ങളുമായി മുന്നോട്ട് വരുന്ന, എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ, Capital, അല്ലെങ്കിൽ ideas കൃത്യമായി execute ചെയ്യാനുള്ള guidance ഇല്ലാതെ ബുദ്ധിമുട്ടുന്ന വ്യക്തികൾക്കാണ് റാക്ക് പ്രാഥമികമായി സപ്പോർട്ട് ഒരുക്കുന്നത്. ആശയത്തെ സംരംഭമായി വളർത്തിയെടുക്കാൻ ആവശ്യമായ എല്ലാ പിന്തുണയും RAC നൽകുന്നു. 2. Growth-Stage Startup Teams ഇതിനോടകം MVP (Minimum Viable Product) തയ്യാറാക്കിയതോ, വിപണിയിൽ പ്രാഥമിക ശ്രദ്ധ നേടാൻ (Initial Traction) കഴിഞ്ഞതോ ആയ സ്റ്റാർട്ടപ്പുകളും ഈ പ്രോജക്ടിന്റെ ഗുണഭോക്തളാണ്. Branding, Funding, expert mentoring എന്നിവയെല്ലാം ഇവരുടെ മുന്നോട്ടുള്ള വളർച്ചക്ക് അത്യാവശ്യമായി വരും. D2C ബ്രാൻഡുകൾ, SaaS, IoT Innovators, Digital First സംരംഭങ്ങൾ തുടങ്ങിയവരും ഇതിൽ ഉൾപെടും. 3. Investors RAC ഒരുക്കുന്നത് partnership opportunity യാണ്. സുരക്ഷിതമായതും സ്ഥിരമായി returns ലഭിക്കുന്നതുമായ സംഭരംഭങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു അവസരമാണ് RAC. നിക്ഷേപകരുടെ പണം ഏതെങ്കിലും ഒരു സ്റ്റാർട്ടപ്പിലേക്ക് മാത്രമായി ഒതുങ്ങാതെ വിവിധ സ്റ്റാർട്ടപ്പുകളിലേക്ക് വിഭിന്നമാകുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. HNIs, NRIs, പ്രൊഫഷണലുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, retired ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാത്രമല്ല, സാധാരണക്കാർക്കും റാക്കിന്റെ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്. വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രൂപത്തിലാണ് RAC ന്റെ എൻട്രി / എക്സിറ്റ് പോളിസികൾ എല്ലാം. ചുരുക്കത്തിൽ, പ്രധാനമായും ഈ മൂന്ന് വിഭാഗം ആളുകളായിരിക്കും RAC Tower പ്രോജക്ടിന്റെ ഗുണഭോക്താക്കൾ. പ്രവർത്തനം ആരംഭിക്കുന്നതോടെ വിവിധ സ്റ്റാർട്ടപ്പുകളിലേക്കായി ഉണ്ടാകുന്ന ജോലി സാധ്യതകളും അവ നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയെയും കുടുംബങ്ങളുടെ സുരക്ഷിതത്വത്തെയും എങ്ങനെ സ്വാധീനിക്കും എന്നതും ആലോചിക്കാമല്ലോ!
Where the ad sends people
facebook.com
RACglobal
Like page: facebook.com(opens in a new tab)






