CEED INTERNATIONAL Facebook ad: “PROFESSIONAL DIPLOMA IN DIGITAL MARKETING COURSE”

Ran for 35 days, from June 24 to July 29, 2026, the last day Crush saw it.
Run by CEED INTERNATIONAL on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 1189926383277847
- Platforms
- Facebook, Instagram, Audience Network, Messenger and WhatsApp
- Relaunches
- 0
- Niche
- Marketing & Agencies
Ad text
CEED INTERNATIONAL ന്റെ PROFESSIONAL DIPLOMA IN DIGITAL MARKETING കോഴ്സിന്റെ ഓണ്‍ലൈന്‍ ബാച്ചിലേക്ക് സ്വാഗതം. ഡിജിറ്റൽ ലോകത്തെ ഹീറോ ആകാൻ ഇതൊരു മികച്ച ചോയ്‌സാണ്. ഇന്നത്തെ AI യുഗത്തിൽ കാലത്തിനൊപ്പം മാറാനും കരിയർ സുരക്ഷിതമാക്കാനും ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച വഴി. ഒരു ലാപ്‌ടോപ്പും ഇന്റർനെറ്റും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ കൊതിപ്പിക്കുന്ന വരുമാനം. പഠനത്തോടൊപ്പം സ്വന്തമായി ഒരു വരുമാന മാർഗം കണ്ടെത്താനും ഈ കോഴ്‌സിലൂടെ സാധിക്കും. പഴയ കരിയർ വഴികളിൽ നിന്നും മാറി, നിങ്ങളുടെ സൗകര്യപ്രദമായ സമയത്ത് പഠിച്ച് ഫ്രീലാൻസായോ Work from Home ആയോ ജോലി ചെയ്യാൻ സാധിക്കുന്നതിനാൽ വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇതൊരു സുവർണാവസരമാണ്. പുതിയ കാലത്തെ ഏറ്റവും ഡിമാൻഡുള്ള ഈ തൊഴിൽ നൈപുണ്യം ഇനി നിങ്ങൾക്കും സ്വന്തമാക്കാം. കോഴ്സിന്റെ പഠനരീതി? 3 മാസത്തെ AI Integrated പ്രോഗ്രാമില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന Live Online ക്ലാസുകളിലൂടെയാണ് പഠനം നടക്കുന്നത്. അതോടൊപ്പം റെക്കോര്‍ഡഡ് സെഷനുകളും ലഭ്യമാക്കും. ആഴ്ചയിൽ ആറ് ദിവസം രാത്രി സമയം ഒരു മണിക്കൂർ വീതമാണ് ക്ലാസ്.
Where the ad sends people
PROFESSIONAL DIPLOMA IN DIGITAL MARKETING COURSE
3 മാസത്തെ AI Integrated പ്രോഗ്രാമില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന LIVE ONLINE CLASS
Contact us: api.whatsapp.com(opens in a new tab)







