
Inactive· since Apr 1, 2026
- 166
- days it ran
- 0
- relaunches
Ad copy
💭 “Fees കാരണം tension ആണോ?” ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്? Degree ഉള്ള കുട്ടികൾ… പക്ഷേ ജോലി ഇല്ല. മാതാപിതാക്കൾ വർഷങ്ങളോളം കഷ്ടപ്പെട്ടു പഠിപ്പിച്ച മക്കൾ അവസാനം ജോലി അന്വേഷിച്ച് അലഞ്ഞുതിരിയുന്നത് കാണുമ്പോൾ എത്ര വിഷമമാണ്. അതിനൊപ്പം മറ്റൊരു സത്യം കൂടി ഉണ്ട്. പല കുടുംബങ്ങളും ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് കുട്ടികളെ അയക്കുകയാണ്. പക്ഷേ അവിടെ അവർ ചെയ്യുന്നത് എന്താണ്? മറ്റുള്ളവരുടെ അടുക്കളയിൽ ജോലി… കഠിനമായ ജീവിതം… ഇത് നമ്മുടെ മക്കൾക്ക് വേണ്ട ജീവിതമാണോ? നമ്മൾ ഇന്ന് ഒരു തീരുമാനം എടുക്കണം. നമ്മുടെ മക്കൾക്കുള്ള ജോലി നമ്മൾ ഇവിടെ തന്നെ കണ്ടെത്തണം. വിദേശത്തേക്ക് അയക്കുന്ന പണം കൊണ്ട് ഇവിടെ തന്നെ സംരംഭങ്ങൾ തുടങ്ങണം. നമ്മുടെ മക്കൾ ജോലി അന്വേഷിക്കുന്നവർ അല്ല… Chief Executive Officers ആയി വളരുന്നവർ ആയിരിക്കണം. അതിനായി ഇന്നത്തെ കാലത്ത് ഏറ്റവും വലിയ അവസരമുള്ള industry ആണ് Beauty & Wellness Industry ✨ Head and Face Beauty Academy – Kochi കേരളത്തിൽ വിശ്വാസത്തോടെ പഠിക്കാവുന്ന Job Oriented Beauty Courses ⏳ Duration: 3–6 Months 💄 Bridal Makeup 💇♀️ Hair Styling 💅 Nail Art 💆♀️ Beauty Therapy 🧴 Clinical Cosmetology 🎯 Course കഴിഞ്ഞാൽ ✔️ Makeup Artist ✔️ Hair Stylist ✔️ Nail Artist ✔️ Beauty Therapist ✔️ Own Beauty Parlour ⚡ Admissions Open – Limited Seats
Like this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.