

Inactive· since May 10, 2026
- 36
- days it ran
- 0
- relaunches
Ad copy
ഗ്രാമർ പേടി ഇനി വേണ്ട! ഇംഗ്ലീഷ് സംസാരിക്കാം ആത്മവിശ്വാസത്തോടെ... ഇംഗ്ലീഷ് സംസാരിക്കാൻ കടുപ്പമേറിയ ഗ്രാമർ നിയമങ്ങൾ കാണാപ്പാഠം പഠിക്കേണ്ടതില്ല. നമ്മൾ മലയാളം പഠിച്ചത് ഗ്രാമർ പുസ്തകം നോക്കിയാണോ? അല്ലല്ലോ! അതേ മാതൃകയിൽ, ഗ്രാമർ പാറ്റേണുകൾ ഉപയോഗിച്ചുള്ള ലളിതമായ പഠനരീതിയിലൂടെ ഇനി നിങ്ങൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാം. പതിനായിരത്തിലധികം ആളുകൾ ഇതിനോടകം ഈ മാതൃകയിലൂടെ മാറ്റം അനുഭവിച്ചറിഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ഫോണിലൂടെ എവിടെയിരുന്നും വായിച്ചു പഠിക്കാവുന്ന E-Book, കേട്ടു പഠിക്കാവുന്ന Audio Book രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 🎁 സ്പെഷ്യൽ ലിമിറ്റഡ് ഓഫർ! ഇനി കേട്ടുതന്നെ പഠിച്ചു തുടങ്ങാം! 🎧 23 English-Malayalam E-Books അടങ്ങുന്ന ബണ്ടിലിനോടൊപ്പം പ്രധാന പുസ്തകങ്ങളുടെ Audio Version ഇപ്പോൾ തികച്ചും സൗജന്യമായി നേടാം. എന്തുകൊണ്ട് ഈ പാക്കേജ്? ഗ്രാമർ നിയമങ്ങളില്ലാതെ പാറ്റേണുകളിലൂടെ പഠിക്കാം. സ്പോക്കൺ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഏറെ ഉപകരിക്കുന്നു. മൊബൈലിലൂടെ എപ്പോൾ വേണമെങ്കിലും പഠിക്കാനുള്ള സൗകര്യം. ഈ സുവർണ്ണാവസരം പരിമിത കാലത്തേയ്ക്ക് മാത്രം! ഇപ്പോൾ തന്നെ ഓഫർ വിലയിൽ സ്വന്തമാക്കൂ. 📌List of 23 E-Books + Audio Books ✅ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ്സം സാരിക്കാം ✅1600 ഇംഗ്ലീഷ് സംഭാഷണങ്ങൾ ✅16000 Vocabulary Words ✅1300 Proverbs പഴഞ്ചൊല്ലുകൾ ✅1200 Verb Forms ✅3000 Synonyms പര്യായ പദങ്ങൾ ✅700 Antonyms വിപരീത പദങ്ങൾ ✅2000 Collocations ✅1500 Phrasal Verbs ✅1000 One Word Substitutions ✅Singular – Plural ഏകവചനവും ബഹുവചനവും ✅600 Idioms and Phrases ✅1500 Adjectives നാമവിശേഷണങ്ങൾ ✅1100 Adverbs ക്രിയാവിശേഷണങ്ങൾ ✅Acronymsചുരുക്കെഴുത്തുകൾ ✅Interview Questions & Answers ✅Group Discussion ✅Tongue Twisters നാവ് കുഴക്കികൾ ✅Borrowed Words & Phrases ✅Confusing Words ✅500 Root Words ✅Prepositions Made Easy ✅Active and Passive Voice Shop Now : https://elitelearningstudio.com/en-ml-ebook
Like this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.






