Skip to content
Fasalurahman Moolayil

Fasalurahman Moolayil Facebook ad: “Business വളർന്നു. ഇനി ഒരു Proper System വേണം.”

Ran for 20 days, from September 22 to October 12, 2026, the last day Crush saw it.

Run by Fasalurahman Moolayil on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)

Make your own version of this ad

Crush makes it, launches it in your own Meta ad account, scales the winners and pauses the losers.

About this ad

Meta Ad Library ID
1614076137114364
Platforms
Facebook and Instagram
Relaunches
0

How we count

Ad text

Business വളർന്നു… Team വളർന്നു… Customers കൂടി… പക്ഷേ നിങ്ങളുടെ Business manage ചെയ്യുന്നത് ഇപ്പോഴും WhatsApp, Excel, calls, manual follow-ups എന്നിവയിലൂടെയാണോ? Leads വരുന്നു… പക്ഷേ timely follow-up നടക്കുന്നില്ല. Customer enquiry വരുന്നു… പക്ഷേ ആരാണ് handle ചെയ്യുന്നത് എന്ന് വ്യക്തമായി അറിയില്ല. Sales team ഉണ്ട്… പക്ഷേ ഓരോ staff-ഉം എത്ര leads handle ചെയ്യുന്നു, എത്ര follow-up ചെയ്തു, എത്ര customers convert ചെയ്തു എന്നത് track ചെയ്യാൻ ബുദ്ധിമുട്ടാണ്. Customer data പല സ്ഥലത്തായി കിടക്കുന്നു. Important follow-ups miss ആകുന്നു. ഒടുവിൽ business owner തന്നെ എല്ലാം നോക്കേണ്ടി വരുന്നു. ഇത് ഒരു Lead problem മാത്രമല്ല. ഇത് ഒരു Business Management problem ആണ്. DGVerse ഉപയോഗിച്ച് Leads, Customers, Follow-ups, Sales Team & Business Automation എന്നിവ ഒരു systematic platform-ൽ manage ചെയ്യാം. നിങ്ങളുടെ business model മനസ്സിലാക്കി, നിങ്ങളുടെ workflow-ന് അനുയോജ്യമായ രീതിയിൽ CRM + Automation implement ചെയ്യാനാണ് ഞങ്ങളുടെ approach. നിങ്ങളുടെ business ഇപ്പോൾ ഒരു proper system-ലേക്ക് മാറ്റേണ്ട സമയമാണോ? താഴെയുള്ള form fill ചെയ്യൂ. ഞങ്ങളുടെ team നിങ്ങളുമായി സംസാരിക്കും.

fb.me

Business വളർന്നു. ഇനി ഒരു Proper System വേണം.

Manage Leads, Customers, Follow-ups & Team with DGVerse.

Book travel: fb.me(opens in a new tab)

More from Fasalurahman Moolayil

Similar ads in Business & Money

See all Business & Money ads