Westford Institute of Film Technology - WIFT Facebook ad: “ക്രിയേറ്റീവ് ഡിജിറ്റൽ മീഡിയയിലെ മാറ്റങ്ങൾ…”

Ran for 49 days, from July 30 to September 17, 2026, the last day Crush saw it.
Run by Westford Institute of Film Technology - WIFT on Instagram. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 1618703006638810
- Platforms
- Relaunches
- 0
- Niche
- Marketing & Agencies
Ad text
ക്രിയേറ്റീവ് ഡിജിറ്റൽ മീഡിയയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, Multiple - Skill Development-ന് പ്രാധാന്യം നൽകി, അനന്ത സാധ്യതകളിലേക്ക് വഴിതുറക്കുന്ന തികച്ചും Futuristic ആയ ഒരു Course-ന് WIFT തുടക്കമിടുന്നു. Creative Writing, Direction, Cinematography, Editing, Colour Grading, Visual Design, Motion Graphics, AI Tools, Marketing Strategies എന്നിവയിൽ പ്രാവീണ്യം നേടി, ഒരു വർഷം കൊണ്ട് ഈ Multi-Disciplinary പ്രോഗ്രാം പൂർത്തിയാക്കാം. 100% പ്ലേസ്മെൻറ് അസ്സിസ്റ്റൻസോടെ, ഡിജിറ്റൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന Multinational സ്ഥാപനങ്ങൾ മുതൽ Ad-Film, Television, Social Media തുടങ്ങിയ മേഖലകളിലെ അനവധി അവസരങ്ങൾക്കു നിങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം, Filmmaking പോലുള്ള ക്രിയേറ്റീവ് മേഖലയിലേക്ക് Upgrade ചെയ്യാനായി ആവശ്യമായ എല്ലാ സ്കില്ലും ഉൾപ്പെടുന്ന ഒരു കംപ്ലീറ്റ് മീഡിയ പ്രൊഡക്ഷൻ കോഴ്‌സാണ് WIFT നൽകുന്നത്. ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി നൽകുന്ന ഈ കോഴ്സ്, 100% ലോൺ സൗകര്യത്തോടെ പഠിക്കാം. അഡ്മിഷനായി ബന്ധപ്പെടൂ. Call: +91 9605913333








