Skip to content
art_of_survival__

art_of_survival__ Facebook ad: “Dear friends”

art_of_survival__ Facebook ad: Dear friends

Ran for 71 days, from November 9, 2025 to January 19, 2026, the last day Crush saw it.

Run by art_of_survival__ on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)

Want an ad like this for your product?

Crush makes new ad images for your product from this ad: your logo, your product photo, your offer.

Trials from $19.95 USD, then $79.95 USD a month. Cancel anytime.

About this ad

Meta Ad Library ID
1811249469498452
Platforms
Facebook and Instagram
Relaunches
0

How we count

Ad text

Dear friends , ഞാൻ മുൻപ് എഴുതിയിരുന്നു എന്ന കാര്യം നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും ഓർമ്മയുണ്ടാകും എന്ന് കരുതുന്നു. ഡിസി ബുക്സ് 2014 ൽ പ്രസിദ്ധീകരിച്ച “ ഒരു ഫെയ്‌സ്‌ബുക് പ്രണയ്ക്ക് കഥ” എന്ന നോവലായിരുന്നു ആദ്യ പുസ്തകം. അതിനു ശേഷം “ഏപ്രിൽ പൂവ് “ എന്നൊരു നോവൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2018 ൽ പ്രസിദ്ധീകരിച്ചിരുന്നു. ചരിത്ര പശ്ചാത്തലത്തിൽ മൂന്നാമതൊരു നോവൽ എഴുതണം എന്ന ആഗ്രഹത്തോടെ ; നെഹ്റു മെമ്മോറിയൽ മ്യൂസിയം, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ റിസർച്ച് ചെയ്യാനായി ഡൽഹിയിലേക്ക് വണ്ടികയറിയത് 2017 ൽ ആയിരുന്നു. അതിനു ശേഷവും ഒരുപാടു യാത്രകൾ നടത്തി, ധാരാളം മനുഷ്യരെ കണ്ടു. അവരുടെ ഓർമ്മകൾക്ക് കേൾവിക്കാരനായി. അന്ന് തുടങ്ങി വെച്ചത് കഴിഞ്ഞ വർഷം പൂർത്തിയാക്കാൻ സാധിച്ചു. ഹിസ്റ്റോറിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ഈ നോവലിന്റെ പ്രസാധകർ ഡിസി ബുക്സാണ്. കഴിഞ്ഞ കുറെയേറെ വർഷങ്ങൾ എന്റെ സമയവും ഊർജ്ജവുമെല്ലാം സത്യസന്ധമായി ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ഔട്ട്പുട്ട് വായനയിൽ ഉണ്ടാകും. ബാക്കി വിവരങ്ങൾ വഴിയേ പറയാം, ഒപ്പമുണ്ടാകുമല്ലോ. രാഹുൽ രാജ്. #malayalamnovel #malayalamwriter #malayalamliterature #malayalambook #malayalampusthakam #malayalamreaders #malayalamreader #malayalamstory #keralawriter #keralaliterature #dcbooks #malayalampusthakalayam #malayalambooks #malayalamnovelist#newbook #booklaunch #authorlife #novelwriter #storyteller #bookcommunity #writersofinstagram #booklover #bookstagram #bookaddict #historicalfiction #indianauthor #creativewriting #literaryworld

instagram.com

art_of_survival__

View instagram profile: instagram.com(opens in a new tab)

Similar ads in Education & Courses

See all Education & Courses ads