Skip to content
Learner's Hub

Learner's Hub Facebook ad: “പ്രിയ സുഹൃത്തുക്കളെ, SET ഇത്തവണയും കിട്ടാത്തതിന്റെ…”

Learner's Hub Facebook ad: പ്രിയ സുഹൃത്തുക്കളെ, SET ഇത്തവണയും കിട്ടാത്തതിന്റെ…

Ran for 37 days, from March 19 to April 25, 2026, the last day Crush saw it.

Run by Learner's Hub on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)

Want an ad like this for your product?

Crush makes new ad images for your product from this ad: your logo, your product photo, your offer.

Trials from $19.95 USD, then $79.95 USD a month. Cancel anytime.

About this ad

Meta Ad Library ID
1955139658422486
Platforms
Facebook and Instagram
Relaunches
0

How we count

Ad text

പ്രിയ സുഹൃത്തുക്കളെ, SET ഇത്തവണയും കിട്ടാത്തതിന്റെ വിഷമത്തിൽ ആണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ ഇത് നിങ്ങൾക്കുള്ള അവസരമാണ്. അടുത്ത എക്സാം നടക്കുന്നത് 2026 ഓഗസ്റ്റിൽ ആയിരിക്കും എന്ന് അറിയാമല്ലോ. SET ക്ലിയർ ചെയ്യുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാവാത്തതും ആണല്ലോ. ഒരുപാടു ഫീസ് നൽകി പഠിക്കാൻ പറ്റാത്ത ആർക്കും ധൈര്യപൂർവ്വം ഞങ്ങളോടൊപ്പം ജോയിൻ ചെയ്ത് നിങ്ങളുടെ സ്വപ്നം നേടിയെടുക്കാം. ഏറ്റവും കുറഞ്ഞ ഫീസിൽ ഏറ്റവും മികച്ച മെറ്റീരിയൽസും സപ്പോർട്ടും കൊടുത്തതുകൊണ്ട് ഞങ്ങളിലൂടെ തങ്ങളുടെ ആഗ്രഹം സാധിച്ചെടുത്തവർ അനേകർ. 218 പേരാണ് കഴിഞ്ഞ ഫെബ്രുവരിയിലെ എക്സാമിൽ മാത്രം ലേണേഴ്സ് ഹബ്ബിലൂടെ സെറ്റ് നേടിയെടുത്തത്. ഇതുവരെ 3500 ൽ അധികം അധ്യാപകർ. പഠിക്കാൻ താല്പര്യമുള്ള ജയിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഞങ്ങളെ കോൺടാക്ട് ചെയ്യാം. SET എക്സാമിന്റെ കൃത്യമായസിലബസും പറ്റേർണും മനസ്സിലാക്കി ആവണം പഠനം. അതിന് നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാകും. ദിവസേന നൽകുന്ന പരീക്ഷകൾ ഒരു സംശയവും കൂടാതെ യഥാർത്ഥ പരീക്ഷയിലെ ചോദ്യങ്ങളെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഫീ Rs 2500/- only. താൽപ്പര്യമുള്ളവർക്ക് എത്രയും വേഗം ഞങ്ങളെ കോൺടാക്ട് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവും. ഇത്തവണ ബാച്ചുകളുടെ എണ്ണം കുറവായിരിക്കും എന്നുകൂടി ഓർമിപ്പിക്കട്ടെ. കൃത്യമായ സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകളും, PDF നോട്ടുകളും , ഓരോ പോഷനുകൾക്കും ടെസ്റ്റുകളും, റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷകളും ഒക്കെ ഉൾപ്പെടുത്തിയാണ് SET online course തയ്യാറാക്കിയിട്ടുള്ളത്. കൃത്യമായി പഠിച്ചു പോകുന്ന ഒരാളും പാസ്സാവാതിരിക്കില്ല. അതോടൊപ്പം KTET/ CTET /HSST എന്നീ അധ്യാപക പരീക്ഷകളുടെ ഏറ്റവും മികച്ച പരിശീലനവും ഞങ്ങൾ നൽകുന്നുണ്ട്. ഏതു കോഴ്സിനും പഠിക്കാൻ താല്പര്യവും സമയവും ഉണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യവും ഞങ്ങളുടെ ദൗത്യവും വിജയിക്കില്ല. Call/ whatsapp: 099477 55324

Whatsapp message: api.whatsapp.com(opens in a new tab)

Similar ads in Education & Courses

See all Education & Courses ads