Skip to content
Luxe Love Stories

Luxe Love Stories Facebook ad: “ഇഷാന് ഒരേ സമയം രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നോ?”

Luxe Love Stories Facebook ad: ഇഷാന് ഒരേ സമയം രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നോ?

Ran for 83 days, from November 27, 2025 to February 18, 2026, the last day Crush saw it.

Run by Luxe Love Stories on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)

Want an ad like this for your product?

Crush makes new ad images for your product from this ad: your logo, your product photo, your offer.

Trials from $19.95 USD, then $79.95 USD a month. Cancel anytime.

About this ad

Meta Ad Library ID
2085968852158976
Platforms
Facebook, Instagram and Messenger
Relaunches
0

How we count

Ad text

"സൃഷ്ടിയെപ്പോലെ വേണ്ടത്ര വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാളെ എന്റെ ഭാര്യയായി അംഗീകരിക്കാൻ എനിക്ക് കഴിയില്ല. അമ്മേ, അച്ഛാ, നിങ്ങളുടെ നിർബന്ധം കാരണമാണ് ഞാൻ അവളെ വിവാഹം കഴിച്ചത്, പക്ഷേ ഇനി വയ്യ." എട്ട് മാസത്തിന് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇഷാൻ ആക്രോശിച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ, തൻ്റെ ഇഷ്‌ടമില്ലാതെ നടന്ന ആ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ ഇഷാൻ അമേരിക്കയിലേക്ക് പോയിരുന്നു. "പക്ഷേ, ഇഷാൻ, ദയവായി ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക്.. നിൻ്റെ ഭാര്യയാണ് സൃഷ്ടി, നിങ്ങൾ രണ്ടുപേരും വിവാഹിതരാണ്, ഈ ബന്ധം വേണ്ടെന്ന് വയ്ക്കാൻ നിനക്ക് എങ്ങനെ പറ്റും? അതും ഈ ഒരു സമയത്ത്...?" നിസ്സഹായതയോടെ പറയുന്ന അച്ഛനെ തടസ്സപ്പെടുത്തിക്കൊണ്ട് ഇഷാൻ്റെ ശബ്ദം ഉയർന്നു. " ഓ... ദൈവത്തെയോർത്ത്... അച്ഛൻ, ഈ നാടകം ഒന്ന് അവസാനിപ്പിക്കുമോ ! സൃഷ്ടിയെ പോലെ, വിദ്യാഭ്യാസമില്ലാത്ത ഒരു പെൺകുട്ടിക്ക് ഈ കുടുംബത്തിലെ ഒരു അംഗമാകാൻ യോഗ്യത ഇല്ലെന്ന് നിങ്ങൾക്കും അറിയാം. ഞാൻ നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ പോവുകയാണ്, ജിനീ.. ജിനി, അകത്തേക്ക് വരൂ. അച്ഛാ, അമ്മേ, ഇത് ജിനി. അമേരിക്കയിൽ വച്ചാണ് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയത്, ഞാൻ ഇവളെ പ്രണയിക്കുന്നു. എനിക്ക് ജിനിയെ വിവാഹം ചെയ്യണം." അടുക്കളയിൽ നിന്നുകൊണ്ട് ഇതെല്ലാം കണ്ട് കൊണ്ടിരുന്ന സൃഷ്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ട്രേ നിലത്തേക്ക് തെന്നി വീണു. എട്ട് മാസം ഗർഭിണിയായിരുന്ന അവൾ, ഉയർന്ന് നിൽക്കുന്ന തൻ്റെ ഉദരത്തിൽ പതിയെ തഴുകി. സൃഷ്ടിയുടെ കണ്ണുകളിൽ നിന്ന് ഇടതടവില്ലാതെ കണ്ണുനീർ പുറത്തേക്ക് കുതിച്ചു. "എന്റെ കുഞ്ഞ് ഈ അമ്മയോട് ക്ഷമിക്കൂ. സ്വപ്നത്തിൽ പോലും ഞാൻ ഒരിക്കലും ഇങ്ങനെ ഒരു കാര്യം കരുതിയില്ല. നിൻ്റെ അച്ഛൻ..." തകർന്നു പോയ ഹൃദയത്തോടെ സൃഷ്ടി ആരും അറിയാതെ പിൻവാതിലിലൂടെ വീടിൻ്റെ പുറത്തേക്ക് ഇറങ്ങി. താൻ സൃഷ്ടിയുടെ കുട്ടിയുടെ അച്ഛനാവാൻ പോകുകയാണെന്ന് ഇഷാൻ എന്നെങ്കിലും അറിയുമോ? സൃഷ്ടിയുടെ ഇരട്ടക്കുട്ടികളുടെ അച്ഛനാണ് താനെന്ന് ഇഷാൻ അറിയുമ്പോൾ എന്തു സംഭവിക്കും? വിധി എന്നെങ്കിലും സൃഷ്ടിയെയും ഇഷാനെയും വീണ്ടും ഒന്നിപ്പിക്കുമോ? അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

malayalam.pratilipi.com

ഇഷാന് ഒരേ സമയം രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നോ?

1 വർമ മാൻഷൻ ആകെ സന്തോഷം അലതല്ലുകയായിരുന്നു. വർമ ഇൻഡസ്ട്രീസിൻ്റെ ഭാവി സിഇഒയും തറവാടിൻ്റെ ഒരേയൊരു അവകാശിയുമായ ഇഷ...

Learn more: malayalam.pratilipi.com(opens in a new tab)

More from Luxe Love Stories

  • Luxe Love Stories Facebook ad: Call Me Your Gangster| कॉल मि योर गैंगस्टर| Author: Royal…

    Ran 37 days

More ads from the top 1,000

See the top 1,000 ads