

Moksha Travels.com
Stopped· since Jul 15, 2026
- 2
- days it ran
- 0
- relaunches
Ad copy
" ദേശാഭിമാനത്തിന്റെ ത്രിവർണ്ണ ശോഭയിൽ ഭാരതമണ്ണ് ഉണരുമ്പോൾ, കടലുകൾ കാവൽ നിൽക്കുന്ന രാമേശ്വരത്തിന്റെ പുണ്യതീരത്തേക്ക് ഈ യാത്ര.സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച്, പാമ്പൻ പാലത്തിന് മുകളിലെ ഉപ്പുകാറ്റേറ്റ്, ധനുഷ്കോടിയുടെ ഏകാന്തതയിലേക്ക് മിഴിതുറക്കുമ്പോൾ മനസ്സിൽ ഒരു മന്ത്രണം മാത്രം—ഈ മണ്ണ്, ഈ കാറ്റ്, ഈ സ്വാതന്ത്ര്യം... അത് എത്രമേൽ സുന്ദരമാണ്! സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ച് ഓഗസ്റ്റ് 15- 17 വരെ കോഴിക്കോട് തളിയിൽ നിന്ന് ആരംഭിച്ചു - രാമനാട്ടുകര - കൊണ്ടോട്ടി - പെരിന്തൽമണ്ണ- ചെറുപ്പുളശേരി വഴി പോകുന്ന യാത്രയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9048225551
🪄Crush AI
Like this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







