Spectrum Computers Facebook ad: “കോമേഴ്സ് സ്ട്രീം എടുത്തില്ല എന്ന ഒരറ്റ കാരണത്താൽ…”

Ran for 3 days, from June 13 to June 16, 2026, the last day Crush saw it.
Run by Spectrum Computers on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 27245087535117755
- Platforms
- Facebook and Instagram
- Relaunches
- 0
- Niche
- Business & Money
Ad text
കോമേഴ്സ് സ്ട്രീം എടുത്തില്ല എന്ന ഒരറ്റ കാരണത്താൽ അക്കൗണ്ട്സ്, ഫിനാൻസ് മേഖലകളിലെ നിരവധി തോഴിലവസരങ്ങൾ വേണ്ടെന്നു വേക്കേണ്ടതില്ല!! കഴിഞ്ഞ 31 വർഷങ്ങളിലായി നിരവധി കോമേഴ്സിതര വിദ്ദ്യാർത്ഥികൾക്ക് അക്കൗണ്ടിംഗ് പരിശീലനം നൽകുകയും തുടർന്ന് അക്കൗണ്ടിംഗ് മേഖലയിൽ തൊഴിൽ നേടുവാനും സഹായിച്ച സ്പെക്ട്രം കമ്പ്യൂട്ടേഴ്സിൽ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. അക്കൗണ്ടിംഗിന്റെ ബാല പാഠം മുതൽ ഇന്ത്യയിലും വിദേശത്തും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ ജോലി നേടുവാൻ ആവശ്യമായ GST, Gulf Vat, TDS, Income Tax, Payroll ,Advanced Excel with Power BI, എന്നിവയിൽ പ്രായോഗീക പരിശീലനം ഉറപ്പു വരുത്തുന്നു. AI ഇന്റഗ്രേറ്റഡ് കോഴ്സുകളാണു ഇവയിൽ മിക്കതും. TDS, GST, Gulf Vat ഗവ: പോർട്ടലിനു സമാനമായ സിമുലേഷൻ സോഫ്റ്റ് വേറിൽ കയറി യഥാർത്ഥ സാഹചര്യത്തിൽ ടാക്സ് ഫയലിംഗ് പ്രാക്റ്റീസ്ചെയ്യുവാൻ സാധിക്കുന്നു. കോഴ്സിനു ശേഷം ഞങ്ങളുടെ തന്നെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ "ടാലി ഫിനിഷിംഗ് സ്കൂളിൽ" വെച്ച് അക്കൗണ്ടിംഗ് പ്രാക്റ്റീസും തുടർന്ന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നു. ഇതിനു പുറമെ താൽപര്യമുള്ള വിദ്ദ്യാർത്ഥികൾക്ക് ടാലി കമ്പനി നേരിട്ട് നൽകുന്ന മൂന്ന് മാസത്തെ ഓൺലൈൻ ഇന്റേർണ്ൺഷിപ്പിലും പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടാവുന്നതാണു. ലോകപ്രശസ്ത അക്കൗണ്ടിംഗ് സോഫ്റ്റ് വേർ ആയ ടാലിയുടെ കണ്ണൂർ ജില്ലയിലെ ഏക ഫൈവ് സ്റ്റാർ പാർട്ണർ ആയ സ്പെക്ട്രം കമ്പ്യൂട്ടേഴ്സ് കണ്ണൂർ, കാസറഗോഡ് ജില്ലകളിലായി 4500 ലധികം ബിസിനസ്സ് സ്ഥാപനങ്ങളുടെ അക്കൗണ്ട്സ് കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്. പ്രസ്തുത സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് മേഖലയിലെ ഒഴിവുകളിൽ ഞങ്ങളുടെ വിദ്ദ്യാർത്ഥികൾക്ക് അനായാസം തൊഴിൽ നേടിക്കൊടുക്കുവാൻ സധിക്കുന്നു. Contact: SPECTRUM COMPUTERS (Sales & Training Partner of Tally Solutions Pvt.Ltd, Bangalore) KANNUR: Sadhoo-Epsilon Building, Near Bake Story , Fort Road , Kannur, Mob 98478 00015. THALASSERY: Pilakandy Plaza, Near Lulu Gold, AVK Nair Road. Mob 99950 37450 MATTANNUR: Sacred Heart Complex, College Road, Mob 96562 34732 , 9061278822.
Where the ad sends people
instagram.com
instagram.com
View instagram profile: instagram.com(opens in a new tab)








