Veda Ayurveda Hospital Adoor Facebook ad: “For Booking and Details”

Ran for 150 days, from December 28, 2025 to May 27, 2026, the last day Crush saw it.
Run by Veda Ayurveda Hospital Adoor on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 844781235207520
- Platforms
- Facebook, Instagram, Audience Network and Threads
- Relaunches
- 0
Ad text
✅ആമവാതം – ഇനി പേടിക്കേണ്ട! പൂർണമായി ഭേദമാക്കാം 4.9 ⭐️⭐️⭐️⭐️⭐️ റേറ്റിങ് 🦵🤲🦶സന്ധിവാതത്തിലെ ശക്തമായ വേദനയുളവാക്കുന്ന ഒരു വകഭേദമാണ് ആമവാതം. 👉 സന്ധികളെ പൊതിയുന്ന ആവരണത്തിൽ നീർക്കെട്ടുണ്ടാകുന്നതാണ് പ്രധാന കാരണം. 🤔 ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാവാം? 🍔 വിരുദ്ധ ഭക്ഷണം 🏃♂️ വ്യായാമ ഇല്ലായ്മ 😫 സ്ട്രെസ് 🍟 കട്ടിയും മെഴുക്കുമുള്ള ഭക്ഷണം 😴 ഭക്ഷണ ശേഷം ഉടനെ ഉള്ള ഉറക്കം ഇവയൊക്കെ ആമവാതത്തെ ക്ഷണിച്ചു വരുത്തും. 😟 ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? 😩 ശരീരത്തിന്റെ അകാരണമായ തളർച്ച. 🌅 രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ സന്ധികളിൽ ഉണ്ടാകുന്ന വേദന. 🪑 കുറച്ചു സമയം എവിടെയെങ്കിലും ഇരുന്ന ശേഷം എണീക്കുമ്പോൾ ഉണ്ടാകുന്ന വേദനയും മരവിപ്പും. 🎈 സന്ധി വീക്കം. ☀️ നല്ല വെയിൽ വന്നു അന്തരീക്ഷം ചൂടാകുകയോ, അല്പം നടന്നു സന്ധി ചൂടാകുകയോ ചെയ്യുമ്പോൾ വേദന ശമിക്കുന്നത് പെട്ടെന്ന് മനസ്സിലാക്കാവുന്ന ഒരു ലക്ഷണമാണ്. ⚠️ രോഗാവസ്ഥ വർധിക്കുമ്പോൾ സന്ധികൾക്കു വളവ് സംഭവിക്കുകയും, മടക്കാനും നിവർത്താനും കഴിയാത്തവിധം ഉറക്കുകയും ചെയ്യാം. ✨ പരിഹാരം ആയുർവേദത്തിൽ! ആയുർവേദ ഔഷധങ്ങൾ, പഞ്ചകർമ ചികിത്സ, ഭക്ഷണ ക്രമീകരണം, സ്ഥിരമായ മിത വ്യായാമം എന്നിവയിലൂടെ ആമവാതത്തെ പൂർണമായും ഭേദപ്പെടുത്താൻ സാധിക്കും. 💪 👨⚕️ ഡോ. അശ്വിൻ രാജ് എസ്. (BAMS) 🏥 വേദ അടൂർ 📍 അടൂർ ഗവ: ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ, ഇന്ത്യൻ ബാങ്കിനടുത്ത്. ☎️ ബുക്കിങ്ങിനും കൂടുതൽ അറിയാനും വിളിക്കൂ: +91 98950 28347 📍Location https://maps.app.goo.gl/pCwsmN9PQtyC3GCQ7
Where the ad sends people
For Booking and Details
Veda Ayurveda and Panchakarma Hospital Near Indian Bank, High School Junction, Adoor 9895038247







