Skip to content
CEED YOGA

CEED YOGA Facebook ad: “സ്ത്രീകളുടെ ആരോഗ്യത്തിന് യോഗ”

CEED YOGA Facebook ad: സ്ത്രീകളുടെ ആരോഗ്യത്തിന് യോഗ

Ran for 55 days, from June 25 to August 19, 2026, the last day Crush saw it.

Run by CEED YOGA on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)

Want an ad like this for your product?

Crush makes new ad images for your product from this ad: your logo, your product photo, your offer.

Trials from $19.95 USD, then $79.95 USD a month. Cancel anytime.

About this ad

Meta Ad Library ID
872833835876390
Platforms
Facebook, Instagram, Messenger and WhatsApp
Relaunches
0

How we count

Ad text

*സ്ത്രീകളുടെ* *ആരോഗ്യത്തിന് യോഗ* ▂▂▂▂▂▂▂▂▂▂▂▂ *80 % രോഗങ്ങളും മാറും* ഒരു യോഗ മാറ്റും ദിവസം 20 മിനിറ്റ് പരിശീലിക്കാനുള്ള മനസും ഉണ്ടോ? സ്ത്രീകളുടെ 80 % രോഗങ്ങള്‍ക്കും പരിഹാരമാകും. ഇന്നത്തെ സ്ത്രീ ഒരു മള്‍ട്ടി ടാസ്‌ക്കറാണ്. പഴയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അവളുടെ ചുമതലകള്‍ വീട്ടുജോലികളില്‍ മാത്രം ഒതുങ്ങുന്നില്ല. അമ്മയും സഹോദരിയും ഭാര്യയും ജോലിക്കാരിയുമാണ്. വീടും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയാണ്. സ്ത്രീകള്‍ സമൂഹത്തില്‍ വൃക്ഷത്തിന്റെ വേരുകള്‍ പോലെയായതിനാല്‍, അവരെ മാനസികമായും ശാരീരികമായും ശക്തരായി നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. സ്ത്രീകളുടെ ആരോഗ്യമാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ താക്കോല്‍. *About Programme* : 30 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനമാണ് ഞങ്ങള്‍ നല്‍കുന്നത്. ഫീസ്: Individual -₹700 /-✅Family - 1000/-✅ തുടർന്നുള്ള മാസങ്ങളിൽ repeat ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 500 /-✅രൂപ വീതം അടച്ചാൽ മതിയാകും. ഇന്ത്യന്‍ സമയം വെളുപ്പിന് 6.00 - 7.00 രാവിലെ 11.00- 12.00 രാത്രി 7.00- 8.00 ഈ സമയങ്ങളിലാണ് ക്ലാസുകൾ നടക്കുക. ദിവസവും സൗകര്യപ്രദമായ ഒരു ക്ലാസിൽ കയറിയാല്‍ മതി. സൗകര്യമുള്ളവര്‍ക്ക് കൂടുതൽ ബാച്ചിൽ കയറാവുന്നതുമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ക്ലാസ് നടക്കുക. (തിങ്കൾ, ബുധൻ, വെള്ളി ) അത്യാവശ്യമായ യോഗ പരിശീലനങ്ങള്‍, അതിന്റെ ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍ ഇവ പഠിക്കാന്‍ കഴിയുന്നു. *To Maintain:* Hormonal Balance, High Energy, Stressfree Body & Mind, Better Bodyshape *To Reduce:* Menstrual Disorders, PCOD, Sleep Problems, Mood Swings, Excess Fat Deposit Etc.... *Fees once paid will not be refunded *

WhatsApp

സ്ത്രീകളുടെ ആരോഗ്യത്തിന് യോഗ

80 % രോഗങ്ങളും മാറും

Whatsapp message: api.whatsapp.com(opens in a new tab)

More from CEED YOGA

More ads from the top 1,000

See the top 1,000 ads