Skip to content
Dr.Junior

Dr.Junior Facebook ad: “അവർ ഇപ്പോൾ തന്നെ പഠിച്ച് തുടങ്ങട്ടെ | Book Now”

Dr.Junior Facebook ad: അവർ ഇപ്പോൾ തന്നെ പഠിച്ച് തുടങ്ങട്ടെ | Book Now

Ran for 10 days, from June 20 to June 30, 2026, the last day Crush saw it.

Run by Dr.Junior on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)

Want an ad like this for your product?

Crush makes new ad images for your product from this ad: your logo, your product photo, your offer.

Trials from $19.95 USD, then $79.95 USD a month. Cancel anytime.

About this ad

Meta Ad Library ID
983483544464154
Platforms
Facebook, Instagram and Audience Network
Relaunches
0

How we count

Ad text

നിങ്ങളുടെ കുട്ടിക്ക് ഭാവിയിൽ ഡോക്ടർ ആകുവാനാണോ ആഗ്രഹം ? എങ്കിൽ സ്കൂൾ പഠനത്തോടൊപ്പം അവർ ഇപ്പോൾ തന്നെ തയ്യാറെടുക്കേണ്ടതുണ്ട്‌. സ്കൂൾ പഠനത്തോടൊപ്പം തന്നെ ഡോക്ടർ എന്ന സ്വപ്നത്തിലേക്കുള്ള യാത്ര തടസ്സമില്ലാതെ ആരംഭിക്കാനുള്ള ആദ്യ ചവിട്ടുപടിയാണ് ഈ പ്രോഗ്രാം.. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സയൻസ് വിഷയങ്ങളിൽ ശക്തമായ ഒരു അടിത്തറ പണിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വർഷമാണ്‌ കോഴ്സിന്റെ കാലാവധി. പ്രഗത്ഭരായ ഡോക്ടർമാർ, എൻട്രൻസ് മേഖലയിലെ വളരെ പ്രശസ്തരായ അധ്യാപകർ എന്നിവർ തയ്യാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്. Dr. Junior ന്റെ 2026 -2027 വർഷത്തേക്കുള്ള പുതിയ ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അവർ ഇപ്പോൾ തന്നെ പഠിച്ച് തുടങ്ങട്ടെ, മെഡിക്കൽ സയൻസിലെ ചെറിയ ചെറിയ പാഠങ്ങൾ... For Admission Enquiries, Contact: 7994998797

fb.me

അവർ ഇപ്പോൾ തന്നെ പഠിച്ച് തുടങ്ങട്ടെ | Book Now

Medical Entrance Foundation Course for School Students (Class 5-10)

See details: fb.me(opens in a new tab)

More from Dr.Junior

See all Dr.Junior ads

Similar ads in Clinics & Medical

See all Clinics & Medical ads