

Stopped· since Jul 11, 2026
- 6
- days it ran
- 0
- relaunches
Ad copy
കർക്കടകത്തിന്റെ കാർമേഘങ്ങൾക്കിടയിൽ, മനസ്സിന് ശാന്തി തേടി തൃശ്ശൂരിലെ പുണ്യമായ നാലമ്പലങ്ങളിലേക്ക് ഒരു തീർത്ഥാടനം. തൃപ്രയാരപ്പന്റെ കാരുണ്യക്കടലായ രൂപവും, ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യസ്വാമിയുടെ ദിവ്യപ്രഭയും, തിരുമൂഴിക്കുളത്തപ്പന്റെ ശാന്തഭാവവും, പായമ്മൽ ശത്രുഘ്നസ്വാമിയുടെ സാന്നിധ്യവും തേടിയുള്ള പ്രയാണം ദശരഥപുത്രന്മാരുടെ പവിത്രമായ സഹോദരസ്നേഹം പോലെ, ഹൃദയങ്ങളിൽ സ്നേഹവും സമർപ്പണവും നിറയ്ക്കാനുള്ള ആത്മീയ യാത്ര. ഈ വരുന്ന ഓഗസ്റ്റ് 13 ന് കോഴിക്കോട് തളി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു തൊണ്ടയാട് - രാമനാട്ടുകര - കക്കാട്- കുറ്റിപ്പുറം - ചാവക്കാട് വഴി പോകുന്ന യാത്രയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. യാത്ര : Bus വിശദവിവരങ്ങൾക്ക് വിളിക്കുക 8086605466 Organized By Moksha Travels
Like this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







