Moksha Travels.com ad creative
Moksha Travels.com
Moksha Travels.com

Stopped· since Jul 12, 2026

3
days it ran
0
relaunches

Ad copy

ഒരൊറ്റ പാറയിൽ കൊത്തിയെടുത്ത നന്ദി പ്രതിമയും, നിഴൽ നിലത്തു വീഴാത്ത ഗോപുരവും അത്ഭുതമായി നിലകൊള്ളുന്ന തഞ്ചാവൂർ ബ്രിഹദീശ്വര ക്ഷേത്രത്തിലേക്ക് ..... പ്രശസ്തമായ 'ചിദംബര രഹസ്യം' എന്താണെന്നറിയാൻ , ഭഗവാൻ ആനന്ദതാണ്ഡവ ഭാവത്തിൽ കുടികൊള്ളുന്ന ചിദംബരം തില്ലൈ നടരാജ ക്ഷേത്രത്തിലേക്ക് ...... പ്രസിദ്ധമായ ഐരാവതേശ്വര ക്ഷേത്രത്തിലെ സംഗീതം പൊഴിക്കുന്ന കല്പടവുകളുടെ സംഗീതമർമ്മരവും ,സ്ഥലത്തിന്റെ പേരിലൂടെ പെരുമയാർന്ന കുംഭകോണം ഡിഗ്രി കോഫിയുടെ മാധുര്യവും ആസ്വദിക്കാൻ *കുംഭകോണത്തേക്ക്..... മനസ്സിന് അതീവ ശാന്തി നൽകുന്ന , അനന്തശയന രൂപത്തിലുള്ള രംഗനാഥ സ്വാമിയുടെ ദർശന പുണ്യത്തിനായി ശ്രീരംഗത്തേക്ക്.... ഈ വരുന്ന ജൂലൈ 31 മുതൽ ഓഗസ്റ്റ് 02 വരെ * എറണാകുളം കളമശ്ശേരിയിൽ നിന്നും ആരംഭിച്ചു *കോട്ടയം ചങ്ങനാശ്ശേരി-പൊൻകുന്നം-കാഞ്ഞിരപ്പള്ളി -മുണ്ടക്കയം-കുമളി വഴി പോകുന്ന യാത്രയുടെ ബുക്കിംഗ് തുടരുന്നു ...കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 7593800259

അനന്തശയനന്റെ മണ്ണിലേക്ക് ....

GET OFFER
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Moksha Travels.com

Moksha Travels.comMoksha Travels.com
Stopped
2 Days
-Reach
1Ads
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
48 Days
-Reach
1Ads
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
11 Days
-Reach
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
11 Days
-Reach
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
14 Days
-Reach
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
28 Days
-Reach
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
11 Days
-Reach
Moksha Travels.com Facebook ad
Details
Moksha Travels.comMoksha Travels.com
Stopped
2 Days
-Reach
Moksha Travels.com Facebook ad
Details
Moksha Travels.com Ad — Ran 3 Days | Crush Ad Library