

Inactive· since May 28, 2026
- 4
- days it ran
- 0
- relaunches
Ad copy
കേരള PSC DME -DHS ഫാർമസിസ്റ്റ് പരീക്ഷക്ക് നമുക്ക് പഠിച്ചുതുടങ്ങേണ്ടേ ഒരു സ്ഥിരതയുള്ള ജോലി എന്ന സ്വപനം കാണുന്ന ഫാര്മസിസ്റ്റുകളുടെ ഏറ്റവും മികച്ച ഓപ്‌ഷൻ ആണ് C-MEDITECH ൻറെ കോച്ചിങ് ക്ലാസുകൾ , അത് കേരള PSC യോ , UPSC യോ , RRB യോ , ഗൾഫ് ഫാർമസിസ്റ്റ് ലൈസൻസിങ് എക്സാം കളോ , ലാറ്ററൽ എൻട്രിയോ , ഏതുമാകട്ടെ നിങ്ങൾക്ക് ഏറ്റവും മികച്ച കോച്ചിങ് ഇവിടെ ലഭിക്കും ഞങ്ങളുടെ സ്ഥാപനം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഞങ്ങളുടെ റിസൾട്ടുകൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു മൂന്നു അത്ഭുതറിസൾട്ടുകൾ 1 . DME ഫാർമസിസ്റ്റ് PSC പരീക്ഷ ഓൾ കേരള റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ 156 പേരിൽ 100 പേരും ഞങ്ങളുടെ അഭിമാനമായ ഉദ്യോഗാർത്ഥികൾ 2 . DME ലബോറട്ടറി ടെക്‌നിഷ്യൻ(ഫാർമസി) ഓൾ കേരള റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ 18 പേരിൽ 16 പേരും ഞങ്ങളുടെ അക്കാഡമിയിൽ പഠിച്ചവർ തന്നെ 3 . IMS മലപ്പുറം ഫാർമസിസ്റ്റ് റാങ്ക്ലിസ്റ്റിൽ മുഴുവൻ റാങ്കുകളും ഞങ്ങളുടെ കുട്ടികൾക്ക് DHS ഫാർമസിസ്റ്റ് 14 ജില്ലാ റാങ്ക്ലിസ്റ്റുകളിൽ 11 ലും ഒന്നാം റാങ്കുകൾ ,എല്ലാ റാങ്ക് ലിസ്റ്റിലും ടോപ്പ് റാങ്കുകൾ എല്ലാം ഞങ്ങളുടെ കുട്ടികൾ നേടി AIIMS -CRE പരീക്ഷയിൽ ഓൾ ഇന്ത്യ മൂന്നാം റാങ്ക് അനലിസ്റ്റ് ഡ്രഗ് ഇൻസ്‌പെക്ടർ പരീക്ഷകളിൽ ഒന്നാം റാങ്ക് അടക്കം ഏറ്റവും കൂടുതൽ റാങ്കുകൾ ലാറ്ററൽ എൻട്രി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ അടക്കം മികച്ച റാങ്കുകൾ 2025 ൽ മാത്രം 18 ഒന്നാം റാങ്കുകൾ
C- Meditech Online Academy
WHATSAPP MESSAGELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.






