

Inactive· since May 14, 2026
- 3
- days it ran
- 0
- relaunches
Ad copy
വെറും ഒരു ജോലിയല്ല മികച്ച ഒരു ജോലി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ജോലികൾ ആയ ഡ്രഗ് ഇൻസ്‌പെക്ടർ , ഗവണ്മെന്റ് അനലിസ്റ്റ് എന്നിവക്ക് കേരളത്തിൽ ഏറ്റവും മികച്ച റിസൾട്ട് ഉള്ള സ്ഥാപനത്തിൽ കോച്ചിങ് ക്ലാസുകൾ ആരംഭിക്കുന്നു ഓൾ ഇന്ത്യ ഫാർമസി പരീക്ഷയിൽ (AIIMS -CRE ) മൂന്നാം റാങ്ക് നേടിയ , 2025ൽ 23 കേരള PSC ഫാർമസി പരീക്ഷകളിൽ (അനലിസ്റ്റ് അടക്കം ) 18 ഒന്നാം റാങ്കുകൾ നേടിയ , BPHARM ലാറ്ററൽ എൻട്രി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ , ഗൾഫ് ഫാർമസിസ്റ്റ് പരീക്ഷകളിൽ 100 % വിജയമുള്ള സ്ഥാപനത്തിൽ പഠിക്കാം ക്ലാസുകൾ ഞങ്ങളുടെ റെക്കോർഡഡ് ക്ലാസുകൾ നിങ്ങളുടെ സമയം അനുസരിച്ചു പഠിക്കുന്നതിനു സഹായിക്കുന്ന രീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്നു AVAIALBLE ആയഅനേകം പുസ്തകങ്ങൾ റെഫർ ചെയ്ത് എടുക്കുന്ന ക്ലാസുകൾ നിങ്ങൾക്ക് ആവശ്യമായ എല്ലാ അറിവും ഉൾപ്പെടുത്തിയിരിക്കുന്നു PSC യുടെ ചോദ്യങ്ങൾ സ്ഥിരമായി മോണിറ്റർ ചെയ്യുന്ന ഞങ്ങളുടെ ഫാക്കൽറ്റിസ് PSC പരീക്ഷക്ക് വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പഠനം ഈസി ആക്കുന്നു ലൈവ് റിവിഷൻ ക്ലാസുകൾ പരീക്ഷയോടടുത്തു മികച്ച ലൈവ് ക്ലാസുകൾ ഞങ്ങൾ ഈവെനിംഗ് സമയത്തു അറേഞ്ച് ചെയ്യുന്നു അതിൻറെ റെക്കോർഡിങ് അടുത്ത ദിവസം ലഭ്യാമായിരിക്കും ടോപ്പിക്ക് വൈസ് പരീക്ഷകൾ നിങ്ങൾക്ക് ഓരോ ടോപിക്കും പഠിച്ചു കഴിയുമ്പോൾ 5 ദിവസം വരെ എഴുതാൻ കഴിയുന്ന വിധം പരീക്ഷകൾ പോസ്റ്റ് ചെയ്യുന്നു നിങ്ങൾ പഠിച്ചുകഴിഞ്ഞു പരീക്ഷകൾ എഴുതിക്കഴിയുമ്പോൾ നിങ്ങളുടെ മാർക്കുകൾ തുടർച്ചയായി മോണിറ്റർ ചെയ്യുകയും ബാച്ചിന്റെ ചാർജ് ഉള്ള ട്യൂട്ടർ നിങ്ങളെ വിളിക്കുകയും വേണ്ട നിർദേശങ്ങൾ തരുകയും ചെയ്യുന്നു ക്ലാസ് ടെസ്റ്റുകളും റിവിഷൻ ടെസ്റ്റുകളും ബാച്ചിൽ കുറച്ചു ടോപ്പിക്കുകൾ ആകുമ്പോൾ ഇടക്ക് ക്ലാസ് നിർത്തി റിവിഷന് സമയം തന്നു റിവിഷൻ ടെസ്റ്റുകൾ നടത്തുന്നൂ , അതോടൊപ്പം MONTHLY അസ്സെസ്സ്മെന്റ് പരീക്ഷകളും നടത്തുന്നുണ്ട് മോഡൽ എക്സാംസ് പരമാവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയ മോഡൽ പരീക്ഷകളും , മുൻപ് PSC നടത്തിയ പരീക്ഷകളും ഞങ്ങൾ മെയിൻ പരീക്ഷകളോട് അടുപ്പിച്ചു നടത്തുന്നു നോട്ട്സ് നിങ്ങൾക്ക് മൂന്നു രീതിയിൽ നോട്ട്സ് ലഭ്യമാണ് 1 . ആപ്പിൽ EPDF നോട്ട്സ് 2 . WHATSAPP വഴി PDF നോട്ട്സ് 3 . 550 രൂപക്ക് പ്രിന്റഡ് നോട്ട്സ് (COMPRESSED)നിങ്ങൾക്ക് പോസ്റ്റൽ വഴി അയച്ചു തരുന്നു റാങ്ക് ഫയൽ DME /DHS പരീക്ഷ വരെ തുടരുന്ന ഉദ്യോഗാർത്ഥികൾക്ക് ഞങ്ങളുടെ റാങ്ക്‌ഫയൽ PDF രൂപത്തിൽ സൗജന്യമായി ലഭ്യമാകുന്നു പഠിക്കുമ്പോൾ സംശയങ്ങൾ ആരോട് എപ്പോൾ ചോദിക്കാം നിങ്ങളുടെ സംശയങ്ങൾ ഏതു സമയത്തും നിങ്ങൾക്ക് WHATSAAP വഴി ചോദിക്കാം , അത് കൃത്യ സമയത്തു ക്ലിയർ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരായിരിക്കും മെൻറ്റർ സപ്പോർട്ട് / MOTIVATION നിങ്ങൾക്ക് പഠിക്കാൻ സപ്പോർട്ട് ആവശ്യമുള്ളപ്പോൾ , പഠിച്ചത് മറന്നുപോകുമ്പോൾ ഡൗൺ ആകുമ്പോൾ , പഠിക്കാൻ കഴിയാതെ വരുമ്പോൾ ഒക്കെ ഞങ്ങളെ ഫ്രീയായി കോണ്ടാക്ട് ചെയ്യാം , നിങ്ങൾക്ക് ഊർജം പകരാൻ എപ്പോഴും ഞങ്ങളുടെ കൗൺസിലർ/ ടീച്ചേർസ് ഉണ്ടാകും PSC യെ പറ്റിയുള്ള സംശയങ്ങൾ ആരോട് ചോദിക്കാം PSC മാത്രമല്ല ഏതൊരു ഫാർമസി പരീക്ഷയെ പറ്റിയും സംശയങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് WHATSAPP ചെയ്യാം മറ്റു സേവങ്ങൾ പരീക്ഷക്കുള്ള പ്രിപ്പറേഷൻ , എങ്ങനെ പഠിക്കണം , ഹാളിൽ എങ്ങനെ കാര്യങ്ങൾ ചെയ്യണം , ഇന്റർവ്യൂ പ്രിപ്പറേഷൻ ,ഏതൊക്കെ പുതിയ നോട്ടിഫിക്കേഷൻസ് വരുന്നുണ്ട് , എങ്ങനെ അപ്ലൈ ചെയ്യാം ഇതിനെല്ലാം ഞങൾ എല്ലാ വിധ സഹായവും ചെയ്തു തരുന്നു ഞങ്ങളുടെ സ്ഥാപനം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഞങ്ങളുടെ റിസൾട്ടുകൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു മൂന്നു അത്ഭുതറിസൾട്ടുകൾ 1 . DME ഫാർമസിസ്റ്റ് PSC പരീക്ഷ ഓൾ കേരള റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ 156 പേരിൽ 100 പേരും ഞങ്ങളുടെ അഭിമാനമായ ഉദ്യോഗാർത്ഥികൾ 2 . DME ലബോറട്ടറി ടെക്‌നിഷ്യൻ(ഫാർമസി) ഓൾ കേരള റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ 18 പേരിൽ 16 പേരും ഞങ്ങളുടെ അക്കാഡമിയിൽ പഠിച്ചവർ തന്നെ 3 . IMS മലപ്പുറം ഫാർമസിസ്റ്റ് റാങ്ക്ലിസ്റ്റിൽ മുഴുവൻ റാങ്കുകളും ഞങ്ങളുടെ കുട്ടികൾക്ക് DHS ഫാർമസിസ്റ്റ് 14 ജില്ലാ റാങ്ക്ലിസ്റ്റുകളിൽ 11 ലും ഒന്നാം റാങ്കുകൾ ,എല്ലാ റാങ്ക് ലിസ്റ്റിലും ടോപ്പ് റാങ്കുകൾ എല്ലാം ഞങ്ങളുടെ കുട്ടികൾ നേടി അപ്പോൾ എങ്ങനാ പഠിച്ചു തുടങ്ങുവല്ലേ
C- Meditech Online Academy
WHATSAPP MESSAGELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.






