

Inactive· since Apr 3, 2026
- 24
- days it ran
- 0
- relaunches
Ad copy
ഫാർമസിസ്റ്റ് കോഴ്സ് കഴിഞ്ഞവർക്ക് ഏറ്റവും സ്ഥിരതയുള്ള ഗവണ്മെന്റ്റ് ജോലി സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ഒഴിവുകൾ വരുന്ന DME DHS ഫാർമസിസ്റ്റ് പരീക്ഷകൾക്ക് നമുക്ക് പഠിച്ചു തുടങ്ങിയാലോ , രണ്ടു വർഷത്തോളം വരുന്ന ബാച്ച് നമ്മൾ തുടങ്ങുകയാണ് , കഴിഞ്ഞ DHS PHARMACIST പരീക്ഷകളിൽ 14 ജില്ലകളിൽ നിന്നും 11 ഒന്നാം റാങ്കുകൾ അടക്കം ഏറ്റവും കൂടുതൽ റാങ്കുകൾ നമ്മൾ നേടിയിരുന്നു , DME PHARMACIST പരീക്ഷ റാങ്ക്ലിസ്റ്റിൽ വന്ന 156 പേരിൽ 100 പേരും നമ്മുടെ ഉദ്യോഗാർത്ഥികൾ ആയിരുന്നു ഇത്തവണ നമുക്ക് കൂടുതൽ നേടണം , ഫാർമസി PSC കോച്ചിങ് ചരിത്രം തന്നെ മാറ്റിമറിച്ച C -MEDITECH ആദ്യ ബാച്ച് ആരംഭിക്കുമ്പോൾ 3000 ഉദ്യോഗാർത്ഥികളെ ആണ് ഉൾപെടുത്താൻ തീരുമാനിച്ചിരിക്കുന്നത് , ഇപ്പോൾ തന്നെ 2000 പേര് ഞങ്ങളുടെ ലോങ്ങ് ടെം ബാച്ചുകളിൽ ഉണ്ട് , മെൻറ്റർ സപ്പോർട്ടും PDF നോട്ടുകളും ,AI ഇന്റഗ്രേറ്റഡ് സ്‌റ്റഡി മെത്തേഡുകളും ചാർട്ടുകളും ലൈവ് ക്ലാസ്സുകളും അനേകം പരീക്ഷകളുമായി ഞങ്ങളുടെ ടീം റെഡിയാണ് , നിങ്ങൾക്ക് ജോലിയാണ് ആവശ്യം എങ്കിൽ ഇവിടെ തുടങ്ങാം
C- Meditech Online Academy
WHATSAPP MESSAGELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.






