Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Active· since Jun 30, 2026

74
days running
0
relaunches

Ad copy

"ഈ കഴുത്തിലെ താലി ഞാൻ കെട്ടിയതല്ലേ.. പിന്നെന്തിനാണ് ടീച്ചർ എന്നെ കാണുമ്പോൾ മുഖം കുനിക്കുന്നത്..??" കണ്ണന്റെ ചോദ്യം നന്ദികയുടെ ഹൃദയത്തിൽ ഒരു മിന്നൽ പോലെ പതിച്ചു, അവളുടെ കൈവിരലുകൾ അറിയാതെ സാരിയുടെ തുമ്പിൽ മുറുകി. “ദേവ്.. എന്റെ സ്റ്റുഡന്റ് ആയാ നിന്നെ ഞാൻ എങ്ങനെയാണ് എന്റെ ഭർത്താവായി അംഗീകരിക്കുക..” ആ ചോദ്യം ചോദിക്കുമ്പോൾ നന്ദികയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. നന്ദിക സുധേവൻ അവളുടെ ജീവിതത്തിന്റെ ഏറ്റവും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്. അമ്പാട്ട് തറവാട്ടിലെ സുധേവന്റെയും അന്നയുടെയും മകൾ.. കോടീശ്വരി. ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ട്ടമായ അവളെ നോക്കി വളർത്തിയത് അവളുടെ അച്ഛമ്മയും, അപ്പച്ചിയും ചേർന്നാണ്. അവരവളെ സ്വന്തം മകളെപ്പോലെ ചേർത്ത് നിർത്തി. പഠന ശേഷം അച്ഛന്റെ ബിസിനസിലേക്ക് കടക്കാതെ നന്ദിക കോളേജിൽ ലക്ച്ചറായി ജോയിൻ ചെയ്തു. പിന്നീട് വീട്ടുകാരായി അവൾക്ക് ഉറപ്പിച്ച ബന്ധമാണ് കിഷോർ സത്യ എന്ന ഡോക്ടറുമായി. എന്നാൽ കല്യാണ ദിവസം കിഷോർ ഒളിച്ചോടിയത് നന്ദികയുടെ ജീവിതത്തെ ഒരു നിമിഷം കൊണ്ട് തകർത്തു. ആ നാണക്കേടിൽ നിന്ന് രക്ഷിക്കാനായി അവളുടെ അച്ഛന്റെ സുഹൃത്തിന്റെ മകനായ ദേവ് മാധവ് എന്ന കണ്ണനെ കൊണ്ട് അവളെ വിവാഹം ചെയ്യിച്ചു. കോളേജ് വിദ്യാർത്ഥിയായ കണ്ണൻ നന്ദികയുടെ സ്റ്റുഡന്റ് കൂടിയാണ്. ഒന്നെതിർക്കാനുള്ള അവസരം കൂടി കൊടുക്കാതെ എല്ലാവരും ചേർന്ന് നടത്തിയ ആ വിവാഹത്തിന്റെ പകപ്പിൽ നിന്നും അവളിപ്പോഴും മുക്തയായിട്ടില്ല. “ടീച്ചർക്ക് എന്നോട് ദേഷ്യമാണോ..??” കണ്ണന്റെ ആ ചോദ്യത്തിൽ നന്ദിക ഒരു ഞെട്ടലോടെ അവനെ നോക്കി. വിവാഹ രാത്രി അവന്റെ മുറിയിലാണ് ഇരുവരും. “നിനക്ക് എന്നോടല്ലേ ദേവ് ദേഷ്യം തോന്നേണ്ടത്.. എന്റെ ജീവിതം രക്ഷിക്കാൻ വേണ്ടി നീ നിന്റെ ജീവിതം ബലി കൊടുത്തത് പോലെയായില്ലേ.. നിന്റെ ഏട്ടനോ അമ്മയ്ക്കോ ഒന്നും ഈ വിവാഹം ഇഷ്ട്ടമായിട്ടില്ലല്ലോ..” നന്ദിക വേദനയോടെ പറഞ്ഞു. "ടീച്ചർ മറ്റാരെയും നോക്കണ്ട.. എന്റെ ഇഷ്ടത്തോടെ തന്നെയാണ് ഈ വിവാഹം നടന്നത്.. പിന്നെ എന്റെ ഭാര്യയെ ആരും ഇവിടെ നിന്ന് പുറത്താക്കില്ല.." കണ്ണൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ആ നിമിഷം അവളുടെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ജനിച്ചു. അതെ സമയം കണ്ണന്റെ ഉള്ളിൽ കുറച്ചു മുൻപ് തന്റെ ഏട്ടൻ പറഞ്ഞ വാക്കുകൾ മുഴങ്ങി.. ““മോനെ കണ്ണാ.. അവൾ നന്ദിക ആള് ശരിയല്ല.. അവൾക്ക് കോളേജ് പലരുമായും ബന്ധമുണ്ട്.. അവളെ പോലൊരു മോശം പെണ്ണല്ല ഒരിക്കലും നിനക്ക് ഭാര്യയായി ഇരിക്കേണ്ടത്.. എത്രയും പെട്ടന്ന് നീയവളെ ഉപേക്ഷിക്കണം..”” തന്റെ ഏട്ടൻ എന്തിനാണ് നന്ദിക ടീച്ചറിനെ കുറിച്ച് അങ്ങനെ പറഞ്ഞതെന്ന് കണ്ണന് മനസിലായില്ല. അതിനി എന്ത് തന്നെയായാലും താൻ താലി കെട്ടിയവളെ അങ്ങനെ വെറുതെ ഉപേക്ഷിച്ചു കളയില്ലന്നവൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോൾ കണ്ണൻ ഇരുപത്തി ഒന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു കോളേജ് വിദ്യാർത്ഥി എന്നതിനും അപ്പുറം, ഒരു ഭർത്താവായാണ് ചിന്തിച്ചത്. എന്തുകൊണ്ടാണ് കണ്ണന്റെ ഏട്ടൻ നന്ദികയെ കുറിച്ച് മോശമായി പറഞ്ഞത്? കണ്ണന്റെ ഈ സ്നേഹം, ഈ വിശ്വാസം, അത് എത്ര നാൾ നന്ദികയ്‌ക്കൊപ്പം നിൽക്കും? അവരുടെ ജീവിതത്തിൽ ഇനി എന്താണ് കാത്തിരിക്കുന്നത്? അറിയാൻ തുടർന്ന് വായിക്കുക!

🎀 𝐋𝐎𝐕𝐄 🎀

𝐏𝐀𝐑𝐓 𝟎𝟏 അച്ഛൻ പറഞ്ഞു വരുന്നത് എന്താണ്.. നന്ദു മോളെ നീ കല്യാണം കഴിക്കണം.. അച്ഛാ... അടുത്ത് നിന്ന ആൾ ഞെട്ടലോടെ അയാള....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
165 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
30 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
58 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Running 74 Days | Crush Ad Library