Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Apr 7, 2026

113
days it ran
0
relaunches

Ad copy

"പ്രശസ്ത സിനിമതാരം വർണ കൊല്ലപ്പെട്ടു... നഗരത്തിലെ ആഡംബര വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്...” മാധ്യമങ്ങൾക്ക് അതൊരു സെൻസേഷണൽ വാർത്തയായിരുന്നു. കേരളത്തിലെ എല്ലാ പ്രമുഖ ന്യൂസ് ചാനലുകളും മിനിറ്റുകൾക്കുള്ളിൽ സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തി. ലാമിയ അവന്യൂവിലെ വർണയുടെ വീടിനു മുൻപിൽ മാധ്യമ പ്രവർത്തകരും നാട്ടുകാരും തടിച്ചുകൂടി. പോലീസുകാർ ബാരിക്കേഡുകൾ വച്ച് വീടിനെ സീൽ ചെയ്തു. വീടിന്റെ മുകൾനിലയിൽ, ഫോറൻസിക് ടീം തെളിവുകൾ ശേഖരിക്കുകയായിരുന്നു. “ഇൻപെക്ടർ.. ഈ ബോഡിയുടെ അവസ്ഥ വച്ചു പോസ്റ്റ്‌മോർട്ടം ഇവിടെ വച്ചു തന്നെ ചെയ്യുന്നതാണ് നല്ലത്.. ഇവിടുന്ന് കൊണ്ടുപോയാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്..” പോലീസ് സർജനായ ഡോക്ടർ മിന കുമാരി, എസ്ഐ അനിരുദ്ധനോട് ഗൗരവത്തോടെ പറഞ്ഞു. “മാഡം.. ഐജി സർ വരുന്നുണ്ട്. അവർ എത്തിയിട്ട് തീരുമാനിക്കാം..” അനിരുദ്ധൻ മറുപടി നൽകി. അതേ സമയമാണ് ഐജി ക്രിസ്റ്റി തോമസും, ഭാര്യ അഞ്ജനയും അവിടേക്ക് എത്തിയത്. അവരെ കണ്ടതും അനിരുദ്ധൻ ധൃതിയിൽ ചെന്ന് സല്യൂട്ട് ചെയ്തു. “സർ.. ബോഡി കിടന്നിരുന്നത് വർണയുടെ ബെഡ്‌റൂമിലാണ്.. പിന്നെ.. അവരുടെ മാടിടം കഷണങ്ങളായി മുറിച്ചു മാറ്റിയ നിലയിലാണ്..” അയാൾ വല്ലായ്മയോടെ പറഞ്ഞതും കേട്ട് നിന്ന ക്രിസ്റ്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ ആരെയും നോക്കാതെ ധൃതിയിൽ മുകളിലേക്ക് നടന്നു. “സാറേ.. ക്രിസ്റ്റി സാറും ആ വർണയുടെ വലിയ ആരാധകനാണോ..??” ഇതൊക്കെ കണ്ടു നിന്ന കോൺസ്റ്റബിൾ രമേശ് അനിരുദ്ധനോട് പതിയെ തിരക്കി. “എടോ.. വർണ വർഗീസ് ക്രിസ്റ്റി സറിന്റെ അർദ്ധസഹോദരിയാണ്.. ഒരേ അമ്മയുടെ ഗർഭപാത്രത്തിൽ ജനിച്ച സഹോദരങ്ങൾ..” അനിരുദ്ധൻ അല്പം ദേഷ്യത്തോടെ പറഞ്ഞതും അക്കടി പറ്റിയ പോലെ രമേശ് വാ പൂട്ടി. മുകളിലെ ബെഡ്‌റൂമിൽ ഫോറൻസിക് ടീം തിരക്കിട്ട് തെളിവുകൾ എടുക്കുകയാണ്. വർണയുടെ ശരീരം നിലത്ത് ചോരയിൽ കുളിച്ച് കിടക്കുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള മോശമായ അവസ്ഥയിലായിരുന്നു ആ ശവശരീരം. ക്രിസ്റ്റി മുറിയുടെ ഒരു മൂലയിൽ നിന്നു, അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “ചാച്ചാ..” തന്റെ കൈയിൽ തൂങ്ങി നടന്ന ആ അഞ്ചു വയസ്സുകാരിയുടെ മുഖവും, ആ കൊഞ്ചലോടെയുള്ള വിളിയും ചെവിയിൽ മുഴങ്ങിയതും ക്രിസ്റ്റിയുടെ നെഞ്ച് പൊട്ടി. അതേസമയം അഞ്ജന തന്റെ ജൂനിയർസിന്റെ കൂടെ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഫോറൻസിക് ഡിപ്പാർട്മെന്റ് ഹെഡാണ് അഞ്ജന. ഇടയ്ക്കിടെ അവളുടെ കണ്ണുകൾ മുഖം കുനിച്ചു സങ്കടം അടക്കി പിടിച്ചു നിൽക്കുന്ന തന്റെ ഭർത്താവിലേക്ക് നീണ്ടുകൊണ്ടിരുന്നു. പ്രാഥമിക തെളിവെടുപ്പുകൾക്ക് ശേഷം അവനരികിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് അവളുടെ കണ്ണുകളിൽ ഒന്ന് പതിഞ്ഞത്. “ക്രിസ്റ്റി..” അഞ്ജനയുടെ വിളികേട്ട് മുഖമുയർത്തിയ ക്രിസ്റ്റി കാണുന്നത് വർണയുടെ ബോഡിയുടെ തലഭാഗത്തായി എന്തോ നോക്കുന്നവളെയാണ്. അപ്പോഴേക്കും അഞ്ജന വർണയുടെ തലമുടിയിൽ നിന്നും ഒരു കറുത്ത 35 mm സൂചി വലിച്ചെടുത്തു. സിറിഞ്ചിൽ നിന്നും ഒടിഞ്ഞു പോയത് പോലെ ആയിരുന്നു അത്. “ക്രിസ്റ്റി ഇത് കണ്ടോ.. ഇതിൽ എന്തോ ഇഞ്ചക്ട് ചെയ്തിരിക്കാം..” അഞ്ജന പറഞ്ഞത് കേൾക്കെ ക്രിസ്റ്റിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു. അപ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞിരുന്നത് രണ്ടു ചോദ്യങ്ങളാണ്.. “ആര്..?? എന്തിന്..??” ആരാണ് വർണയുടെ മരണത്തിന് ഉത്തരവാദി? ആ സൂചിയിൽ എന്താണ് ഇഞ്ചക്ട് ചെയ്തത്? വർണയുടെ ഘാതകാനെ കണ്ടെത്താൻ ക്രിസ്റ്റിക്ക് കഴിയുമോ? അറിയാനായി ക്ലിക്ക് ചെയ്തു വായിക്കുക!"

ഹൈമൻ ഓഫ് ക്രൈം

ക്രിസ്റ്റി അഞ്ജനയെ ദീർഘമായി ചുംബിച്ചു.അവളുടെ മൃദുലമായ ചുണ്ടുകൾ കടന്ന് അവൻ അവളുടെ മാറിലും കവിളിലും പരതി.അവളുട.....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
171 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
37 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
64 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 113 Days | Crush Ad Library