Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Feb 10, 2026

141
days it ran
0
relaunches

Ad copy

" മിനു .... എനിക്കു നിന്നെ ഇപ്പോത്തന്നെ ഒന്നു കാണണം... " " എന്താടീ... കാര്യം പറയ് ?" " ഫോണിലൂടെ പറയാൻ പറ്റില്ല... it's serious. " " റിയാ... ഞാൻ തിരക്കിലാണ് , ഈവിനിംഗ് മീറ്റ് ചെയ്യാം. oky? " " ഉം..." " എടാ, ടെൻഷനാവണ്ട , ഒഴിവാക്കാൻ പറ്റാത്ത ചില തിരക്കുകൾ അതാണ്... ഞാനങ്ങോടു വരാം." " it's oky ... ഞാൻ വെയ്റ്റ് ചെയ്യാം. " വൈകീട്ട് അഞ്ചരയായപ്പോൾ കോളിംഗ് ബെൽ ശബ്ദം അവളെയുണർത്തി. ഡോർ തുറന്നതും മിനു അകത്തേക്കു കയറി. റിയയുടെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി. കണ്ണുകൾ ചുവന്നിരിക്കുന്നു, അലങ്കോലമായി കിടക്കുന്ന മുടി. " എന്താ ? മുഖമൊക്കെ ഇങ്ങനെ നീ ഉറങ്ങുവായിരുന്നോ ?" " ഉം... ഇന്നലെ രാത്രി ഉറങ്ങിയില്ല. " " അതെന്താ ? സാധരണം ബെഡു കണ്ടാൽ പോത്തു കുത്തിയാലും അറിയാറില്ലല്ലോ..." ഉറക്കം തൂങ്ങിയ കണ്ണുകളോടെ റിയ മിനുവിനെ നോക്കി. മിനു - " ടീ ... നിനക്കെന്താ പറ്റിയേ... ദേ , ഞാൻ ഒരു 2 അവേഴ്സ് കഴിഞ്ഞങ്ങു പോകും. അതുനുള്ളിലെങ്ങാൻ പറയുവോ ?" " ഐ ആം ഹാവിങ്ങ് സെക്സ് വിത്ത് എ സ്ട്രെയിഞ്ചർ ?" മിനു - "Whaat ...? " "In my dream. " ഇതു കേട്ട് മിനു പൊട്ടിച്ചിരിച്ചു. " You Lucky ... ഞാനെന്താ ഇങ്ങനത്തെ ബ്യൂട്ടിഫുൾ ഡ്രീംസ് കാണാത്തത് ? . ആരായിരുന്നു ആള്." " അങ്ങനെയല്ല, ഇതൊരു ഹൊറർ എക്സ്പീരിയൻസ് ആണ് . പെർമിഷൻ ഇല്ലാതെയാണ് അവൻ എന്റെ പ്രൈവറ്റ് പാർട്സ് പോലും ടച്ച് ചെയ്യുന്നത്. ഇതിപ്പൊ 3 പ്രാവശ്യമായി ഇതേ പോലെ ... ആളെ എനിക്കു വ്യക്തമല്ല." " hey, come on Riya... ഇറ്റ്സ് ജസ്റ്റ് എ ഡ്രീം ... " " ബട്ട് എനിക്കങ്ങിനെ തോന്നുന്നില്ല ... എനിക്കു വല്ലാതെ പേടി തോന്നുന്നു. " " ടീ... ഈ പേടിയങ്ങ് മാറ്റിവെച്ച് ... just enjoy... ഇതിനാണ് രാവിലെ മുതൽ കാണണമെന്ന് പറഞ്ഞ് ചുമ്മാ മനുഷ്യന്റെ സമയം മെനക്കെടുത്താൻ ... " " ശ്ശെ ... നിന്നോട് പറയാൻ നിന്ന എന്നെ വേണം തല്ലാൻ ... ഒന്നാലോചിച്ചു നോക്ക് somebody is fu***ing you with out your permission... നിനക്കെന്താ തോന്നുക. നിനക്കത് എൻജോയ് ചെയ്യാൻ പറ്റുവോ ? " " ഇത്ര ദേഷ്യപ്പെടേണ്ട കാര്യം എന്താ... ഞാൻ നിന്നെ ഒന്ന് കൂളാക്കാൻ പറഞ്ഞതാ. എടി സൈക്കോളജിക്കലി ചിന്തിച്ചാൽ , ഇത്രയും പ്രായമായിട്ടും നീ ഇപ്പോഴും ഒരു വെർജിനാണ് ... അതിന്റെ എന്തെങ്കിലും നിരാശ ആയിരിക്കുമോ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്. " " ഞാനെന്തിന് നിരാശപ്പെടണം , ഞാൻ അങ്ങനെ ഒരു ദാരിദ്ര്യം അനുഭവിക്കുന്നില്ല , ഞാൻ എപ്പോൾ വിളിച്ചാലും ഇങ്ങോട്ട് പറന്നെത്താൻ ഒരുത്തനുണ്ട് അറിയാമല്ലോ." " നിനക്ക് അവനെ പേടിയാണോ ?" " നോ ... " " ഇനി അങ്ങനെ ഒരു പേടിയാണോ ഇതിന്റെയൊക്കെ റീസൺ എന്ന് അറിയാനാണ് ... " " ഐ ലൈക് ഹിം ... പക്ഷേ സോൾമേറ്റിനെ കാണുമ്പോഴുള്ള യാതൊരു ഫിലിങ്ങ്സും കാണുമ്പോൾ തോന്നാറില്ല. " " പിന്നെ നീ എന്തിനാ കല്യാണത്തിന് സമ്മതിച്ചത് ?" " അത് ... സമ്മതിക്കാതിരിക്കാൻ കാരണങ്ങളൊന്നും ഒന്നും തോന്നിയില്ല." " റിയ ... നീ എന്തെങ്കിലും എന്റെ അടുത്ത് നിന്ന് മറച്ചു വെക്കുന്നുണ്ടോ ?" " ഇല്ല. ബട്ട് ഈ സ്വപ്നമെനെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. പിന്നെ വേറൊരു കാര്യം കൂടി ... സ്വപ്നത്തിൽ അവൻ എന്റെ കയ്യിൽ കടിക്കുന്നുണ്ട്. ലുക്ക് ഹിയർ " അവൾ അവളുടെ കയ്യിലെ പാട് മിനുവിന് കാണിച്ചു കൊടുത്തു. മിനു ഒരു ഞെട്ടലോടെ അതിനെ നോക്കി , എങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. പല്ലുകളുടെ പാട് വ്യക്തമായി കാണാം. " ചിലപ്പോൾ നീ തന്നെ ചെയ്തതാകും. ഉറക്കത്തിൽ ... " " ഞാനും അങ്ങനെ തന്നെയാണ് വിശ്വസിക്കാൻ ശ്രമിക്കുന്നത് ... " " Ok... Ok... നീയാദ്യം ഒന്നു ഫ്രഷായി വരൂ... ഈ മൂഡ് ഒക്കെ ഒന്ന് മാറട്ടെ ... ഞാൻ വെയിറ്റ് ചെയ്യാം. നമുക്ക് പുറത്തുപോയി ഫുഡ് കഴിച്ചിട്ട് വരാം ... ജസ്റ്റ് ഫോർ എ ചേഞ്ച് . " " ഉം... നിനക്ക് രണ്ടുമണിക്കൂറിനുള്ളിൽ പോകണമെന്നല്ലേ പറഞ്ഞത് ... " " അതു കുഴപ്പമില്ല, ഞാൻ റോയ് യെ വിളിച്ചു പറഞ്ഞോളാം ലൈറ്റ് ആകുമെന്ന് ... " " ഉം... " അവൾ ടൗവലെടുത്ത് കുളിക്കാൻ കയറി. ഷവർ ഓൺ ചെയ്ത് അതിനടിയിലായി നിന്നു ... പലയിടങ്ങളിലും ശരീരം നീറുന്നത് അവൾക്ക് അനുഭവപ്പെട്ടു. രണ്ട് സെക്കൻഡ് കഴിഞ്ഞതും പിറകിൽ ആരോ നിൽക്കുന്നതുപോലെ . അല്പം ഒന്ന് ഭയപ്പെട്ട് പതുക്കെ മുഖം തിരിച്ചു അവൾ പിറകിലേക്ക് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി . നഗ്നമായ അവളുടെ വയറിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നിതും അവളങ്ങോട്ടു നോക്കി ...

Read Full Story Now

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്. കഥയുടെ പൂർണ്ണതക്കായി ചില ഭാഗങ്ങൾ ഒഴിവാക്കാനാകില്ല. അത് ബുദ്ധി...

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
171 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
37 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
64 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 141 Days | Crush Ad Library