Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Apr 7, 2026

113
days it ran
0
relaunches

Ad copy

“ഈ തടിച്ചിയെയാണോ നിങ്ങൾ എല്ലാം കൂടെ എനിക്ക് കണ്ടു വെച്ചത്..??” മുകുന്ദിന്റെ ശബ്‌ദം ഗോകുലം വീട്ടിൽ ഒരു അലർച്ച പോലെ മുഴങ്ങി. താര നിറഞ്ഞ കണ്ണുകളോടെയും, ഭയത്തോടെയും അവനെ നോക്കി നിന്നു. “മോനെ നീ എന്താ ഇങ്ങനെ പറയുന്നേ..” ഷീബ വെപ്രാളത്തോടെ തന്റെ മകന്റെ അരികിലേക്ക് ചെന്ന് കൈയിൽ പിടിച്ചു. “പിന്നെ ഞാൻ എന്താ പറയേണ്ടത്.. ഞാൻ കല്യാണം കഴിക്കാൻ ഉദ്ദേശിച്ചത് മനുഷ്യനെ ആണ്, അല്ലാതെ ആനയെ അല്ല..” അവജ്ഞ നിറഞ്ഞ മുകുന്ദിന്റെ നോട്ടത്തിൽ താരയ്ക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി. കല്യാണം കഴിഞ്ഞ അന്ന് തന്നെ കഴുത്തിൽ താലി കെട്ടിയവനിൽ നിന്നും ഇത്തരത്തിൽ വാക്കുകൾ കേട്ടാൽ ഏത് പെണ്ണിനാണ് സഹിക്കാൻ കഴിയുന്നത്? “നിന്റെ ഇഷ്ടപ്രകാരം തന്നെ അല്ലെ ഈ കല്യാണം നടന്നത്.. എന്നിട്ടിപ്പോഴാണോ നിനക്കവളുടെ വണ്ണം പ്രശ്നമായത്..??” അത് ചോദിച്ചത് മുകുന്ദിന്റെ അമ്മമ്മ ആയിരുന്നു. “എന്റെ ഇഷ്ട്ടം.. അതിന് ഞാനിവളെ മുൻപ് കണ്ടിട്ടുണ്ടോ.. കല്യാണ പന്തലിൽ വച്ച് ഇവളെ ആദ്യമായി കണ്ടപ്പോൾ എല്ലാം വലിച്ചെറിഞ്ഞു ഇറങ്ങി പോകാനാ എനിക്ക് തോന്നിയത്.. ഇനി ഇവളെയും കൊണ്ട് ആളുകളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും..” അലറി പറഞ്ഞുകൊണ്ട് മുകുന്ദ് അവിടെ ഇരുന്ന ഫ്ലവർ വേസ് ചവിട്ടി പൊട്ടിച്ചു. ശേഷം അതിൽ വിറച്ചു നിന്ന താരയുടെ അടുത്തേക്കവൻ പാഞ്ഞു ചെന്നു. “ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. എന്റെ ഭാര്യ ആണ് എന്ന് പറഞ്ഞു ആരുടെ മുന്നിൽ എങ്കിലും പോയി നിന്നാൽ ഞാൻ ആരാണ് എന്ന് നീ ശെരിക്കും അറിയും.. മര്യാദക്ക് അടങ്ങി ഒതുങ്ങി ഈ വീടിന്റെ ഏതെങ്കിലും മൂലക്ക് ചുരുണ്ടു കൂടിക്കോണം.. എന്റെ കണ്മുന്നിൽ വന്നു പോകരുത് നീ..” അത്രയും ദേഷ്യത്തിൽ പറഞ്ഞവൻ മുകളിലെ മുറിയിലേക്ക് കയറി പോയി. ഇത്രയും വെറുപ്പോടെ ഒരു മനുഷ്യൻ തന്റെ മുഖത്തു നോക്കി ആദ്യമായി സംസാരിക്കുകയാണ് എന്ന് തോന്നി താരയ്ക്ക്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വെറുക്കാൻ കഴിയുന്നതിന്റെ അങ്ങേ അറ്റം ഉണ്ട് ആ കണ്ണുകളിൽ.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ഹൃദയം വിങ്ങി പൊട്ടി. കുറച്ചധികം താടിയുണ്ട താരയ്ക്ക്.. അതുകൊണ്ട് തന്നെയാണ് ഗവൺമെന്റിൽ സ്കൂളിൽ ടീച്ചർ ആയിരുന്നിട്ടും അവൾക്ക് കല്യാണാലോചനകൾ ഒന്നും ശരിയാവാതെഇരുന്നത്. അങ്ങനെ ഇരിക്കെ അവളുടെ അച്ഛന്റെ പെങ്ങളുടെ മകനായ മുകുന്ദിന്റെ ആലോചന വരുന്നത്. മുറച്ചെറുക്കനും, മുറപ്പെണ്ണും ആണെങ്കിലും അവർ ഇരുവരും പരസ്പരം കണ്ടിട്ടില്ല. ജാതകവും കുടുംബക്കാർക്കും ഇഷ്ടമായത് കൊണ്ട്, പരസ്പരം കാണാതെ അവർ വിവാഹത്തിന് തയ്യാറായി. എന്നാൽ അതിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു എന്ന് താര ഇപ്പോഴാണ് തിരിച്ചറിയുന്നത് എന്ന് മാത്രം. “മോളെ.. നീ സങ്കടപെടേണ്ട.. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞാണ് അവൻ.. അതൊക്കെ മാറും..” അവളുടെ കൈയിൽ പിടിച്ചു ആശ്വസിപ്പിച്ചുകൊണ്ട് ഷീബ താഴെയുള്ള ഒരു മുറിയിലേക് അവളെ കൂട്ടി കൊണ്ട് പോയി. “അപ്പച്ചി.. എന്നെ ഇഷ്ടപ്പെടാതെ ആണോ കല്യാണം കഴിച്ചത്.. ഞാൻ എന്റെ വീട്ടിൽ നിന്നോളൂമായിരുന്നല്ലോ..” താര ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. “അവൻ നിന്നെ കണ്ടിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.. ഒരു ദിവസം നിങ്ങളുടെ വീട്ടിൽ അവൻ വന്നിരുന്നു, ശേഷം വിവാഹത്തിന് സമ്മതിച്ചപ്പോൾ നിന്നെ ഇഷ്ട്ടമായി എന്നാണു ഞങ്ങൾ കരുതിയത്..” ഷീബ അത് പറഞ്ഞതും താരയുടെ ഉള്ളിൽ വെള്ളിടി വെട്ടി. ‘അപ്പോൾ.. മുകുന്ദേട്ടൻ കണ്ടു ഇഷ്ടപ്പെട്ടത് എന്റെ അനിയത്തി നിതയെയാണോ..??’ ആ തിരിച്ചറിവിൽ തനിക്ക് ചുറ്റുമുള്ള ലോകം നിഛലം ആകുന്നത് പോലെ തോന്നി താരയ്ക്ക്. അനിയത്തിയെ കണ്ടു ഇഷ്ട്ടമായാണോ മറുകുന്ദ് താരയെ വിവാഹം ചെയ്തത്? മുകുന്ദിന് അവളെ എന്നെങ്കിലും പൂർണമായി അംഗീകരിക്കുവാൻ സാധിക്കുമോ? ഇനി എന്താകും താരയുടെ ജീവിതം? അറിയാനായി വായിക്കുക!

🩷മനപ്പൊരുത്തം 🩷

1 ഇവളെ ഇവളെ ആണോ നിങ്ങൾ എല്ലാം കൂടെ എനിക്ക് കണ്ടു വെച്ചത് അലറുക തന്നെ ആയിരുന്നു അവൻ. ആ വലിയ വീടിന്റെ ഹാളിൽ ആയി അവന്...

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
171 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
37 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
64 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 113 Days | Crush Ad Library