Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Apr 7, 2026

113
days it ran
0
relaunches

Ad copy

"ചിത്തഭ്രമമാണ്.. ആക്രമണ സ്വഭാവം നല്ല പോലുണ്ടവന്.. സൂക്ഷിച്ചില്ലേൽ നിന്റെ ജീവൻ പോലും അവനെടുക്കും.." മുകളിലെ മുറിയിലേക്ക് കയറുമ്പോൾ ആ വാക്കുകൾ ഉണ്ണിമായയുടെ ചെവിയിൽ മുഴങ്ങി. അവളുടെ മുന്നോട്ടുള്ള ഓരോ ചുവട് വായ്പുകളും ഭാരം നിറഞ്ഞതായിരുന്നു. നെഞ്ചിൽ ഒരു തീ നാളം കത്തിയെരിയുന്നത് പോലെയാണ് അവൾക്ക് തോന്നിയായത്. "നീ.. നീയിത് എങ്ങോട്ടാണ് ഉണ്ണിമായ? സ്വയം ഇല്ലാതെയാവാനാണോ? അതും ഒരു ഭ്രാന്തന്റെ കൂടെ?" അവളുടെ മനസ്സ് പുലമ്പി. തന്നോടെന്നത് പോലെ കുറ്റപ്പെടുത്തി. "സ്വയം ഇല്ലാതെയാവാൻ തന്നെയാണ്.. എന്നിരുന്നാലും ഒരുവന് മുൻപിൽ മാത്രമല്ലേ.. വേശ്യാലയത്തിലെ ഇരുണ്ട ചുവരുകൾക്കുള്ളിൽ പല പുരുഷന്മാർക്കിടയിലല്ലല്ലോ.." അവളുടെ മനസ്സ് തന്നെ ന്യായികരണവും കണ്ടെത്തി. തന്റെ ഗതികേട് ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നന്നേ ചെറുപ്പത്തിലെ അമ്മയെ നഷ്ട്ടമായ ഉണ്ണിമായക്ക് ആകെ സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് അവളുടെ അച്ഛൻ മാത്രമായിരുന്നു. എന്നാൽ അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിച്ചതോടെ സ്വന്തം വീടവൾക്കൊരു നരകമായി തീർന്നു. രണ്ടാനമ്മയുടെ കൊടും ക്രൂരതകൾക്ക് പാത്രമാകേണ്ടി വന്ന ബാല്യം. എങ്കിലും അച്ഛന്റെ സംരക്ഷണത്തിൽ പേടിയില്ലാതെ അന്തിയുറങ്ങാമായിരുന്നു അവൾക്ക്. പക്ഷെ അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടു പോയവൾ. ദാരിദ്ര്യം പറഞ്ഞു ഉണ്ണിമായയുടെ പഠിപ്പ് നിർത്തി അവളെ വീട്ടുജോലിക്കായി ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവളുടെ രണ്ടാനമ്മ. എന്നാൽ അതൊരു ചതി കുഴിയായിരുന്നു എന്ന ഉണ്ണിമായ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. പണത്തിന് വേണ്ടി ആ സ്ത്രീ അവളെ ഒരു വേശ്യാലത്തിന് വിറ്റു. അവിടെ നിന്നും അവളെ പറഞ്ഞ തുകകൊടുത്ത് വാങ്ങിയതാണ് രാജശേഖരൻ തമ്പി. വലിയ ആഡംബര കാറിൽ ഈ കോവിലകത്തേക്ക് തന്നെ അയാൾ കൂട്ടിക്കൊണ്ട് വന്നപ്പോൾ ഉണ്ണിമായയ്ക്ക് അത്ഭുതമായിരുന്നു. എന്നാൽ ഇപ്പോൾ അവൾക്ക് മനസ്സിലാകുന്നുണ്ട്, ഒരു ഭ്രാന്തന്റെ അസുഖം മാറ്റാനുള്ള പരീക്ഷണ വസ്തുവാണ് താൻ എന്ന്. മുകളിലെ ആ മുറിയുടെ മുന്നിൽ നിൽക്കുമ്പോൾ അവളെ അടിമുടി വിറച്ചു. എങ്കിലും ധൈര്യം സംഭരിച്ചവൾ ആ വാതിൽ പൂട്ട് തുറന്നു. അകത്തെ കട്ട പിടിച്ച ഇരുട്ടിലേക്ക് വെളിച്ചം എത്തിയതും കണ്ടു കട്ടിലിന്റെ മൂലയിലായി ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നവനെ.. അവൻ ശിവ മംഗലം കോവിലകത്തെ ആദിഭൈരവൻ. ആ നിമിഷം തന്നേ ഇവിടേക്ക് കൊണ്ടുവന്നപ്പോൾ രാജശേഖരൻ പറഞ്ഞ വാക്കുകളാണ് അവൾ ഓർത്തത്. ""ഇന്ന് മുതൽ ഈ ശിവ മംഗലത്തെ ആദിഭൈരവന്റെ വെപ്പാട്ടിയാണ് നീ.. എങ്ങനെയെങ്കിലും ആ ഭ്രാന്തന്റെ ഭ്രാന്ത് മാറണം. അതിനൊരു സ്ത്രീ സാന്നിധ്യം ആവശ്യമാണ്. അവനെ മയപ്പെടുത്തി എടുക്കേണ്ടത് നിന്റ ഉത്തരവാദിത്വമാണ്. അവനിനി തല്ലിയാലും കൊന്നാലും ഒക്കെ സഹിച്ചു നിന്നോണം. അതിനാണ് നിന്നെപോലൊരു പിഴച്ചവളെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരിക്കുന്നത്,"" അവജ്ഞയോടെയായിരുന്നു അയാൾ പറഞ്ഞു നിർത്ത്തിയത്. മുന്നിൽ കാണുന്ന ആ രൂപത്തിലേക്ക് തന്നെ ഉണ്ണിമായയുടെ കണ്ണുകൾ തറഞ്ഞു നിന്നു. ജഡ കെട്ടി നീണ്ട വളർന്ന മുടിയിഴകളാൽ മുഖം വ്യക്തമല്ല. ആരോഗ്യവാനായ ഒരുവൻ. എന്നാൽ പരിഭ്രാന്തിയോടെ ആ കണ്ണുകൾ തന്നിലേക്ക് നീളുന്നത് അവൾ കണ്ടു. "ആഹ്.." പെട്ടെന്നാണ് അവളുടെ തലയിൽ ശക്തമായി എന്തോ വന്നു വീണത്. അടുത്ത നിമിഷം ബോധം മറഞ്ഞു താഴേക്ക് വീണിരുന്നവൾ. ഒരു ഭ്രാന്തന്റെ ഭ്രാന്തിന് ഇരയാകാനാണോ ഉണ്ണിമായയുടെ വിധി? ആദിഭൈരവനൊപ്പം എങ്ങനെ അവൾക്ക് പിടിച്ചു നിൽക്കാനാവും? എരിചട്ടിയിൽ നിന്നും വറചട്ടിയിലേക്കാണോ അവളുടെ ജീവിതം ഏതാപെട്ടിരിക്കുന്നത്? അറിയാനായി തുടർന്ന് വായിക്കുക

വിലക്കപ്പെട്ട താലി

Part 1 ""ഇന്ന് മുതൽ നീയാ ഭ്രാന്തന്റെ വെപ്പാട്ടിയാണ്.... സാക്ഷാൽ ശിവമംഗലത്തെ ആദി ഭൈരവന്റെ വെപ്പാട്ടി.... "" കാതുകളിൽ ഈയ്യ.....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
171 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
37 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
64 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 113 Days | Crush Ad Library